HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-30-08-2024
August 30 2024 | 13:08 PM
1)കേരളത്തിലെ വ്യവസായ നഗരം എവിടെയാണ് വരുന്നത്?
പാലക്കാട്
2)ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാൻ ആര് ?
സതീഷ് കുമാർ
3)പ്രകൃതിദത്ത വജ്ര ആഭരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് ?
രണ്ടാം സ്ഥാനം
4)പ്രകൃതിദത്ത വജ്ര ആഭരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് ?
രണ്ടാം സ്ഥാനം
5)സി ഐ എസ് എഫ് ഡയറക്ടർ ജനറൽ ആര് ?
രജ്വിന്ദ്ർ സിംഗ് ഭട്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."