HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-02-09-2024
September 02 2024 | 14:09 PM
1)എക്സ് സമുഹ മാധ്യമ ആപ്പ് നിരോധിച്ച രാജ്യം ?
ബ്രസീൽ
2)ഗൂഗിളിന്റെ AI ലാബ് നിലവിൽ വരുന്ന ഇന്ത്യൻ നഗരം ഏതാണ്?
ചെന്നൈ
3)ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി ഓൾറൗണ്ടർ ആരാണ്?
മുഹമ്മദ് ഇനൻ (Muhammad Inan)
4)ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആര് ?
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
5)പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ് ?
റുബീന ഫ്രാൻസിസ് (Rubina Francis)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."