HOME
DETAILS

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

  
September 03, 2024 | 4:50 PM

MP KC Venugopal Demands Postponement of AIIMS Exam on Thiruvonam Day

ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ നാളില്‍ നടത്താനിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്കും, എയിംസ് ഡയറക്ടര്‍ക്കും കത്ത് നല്‍കിയതായും കെ.സി അറിയിച്ചു.

ഓണം കേരളീയരുടെ ഉത്സവമാണ്. അന്ന് പരീക്ഷ വെയ്ക്കുന്നത് ഒരുപാട് മലയാളി നഴ്‌സുമാര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുത്തും. ഈ തീരുമാനം കേരളത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുളവാക്കുന്നതാണ്. പ്രിലിമിനറി പരീക്ഷ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ചത് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരോടുള്ള അനീതിയാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തില്‍ കെ.സി വേണുഗോപാല്‍ ആവശ്യപ്പെടുന്നു.

KC Venugopal, MP, has written a letter demanding the postponement of the AIIMS exam scheduled on Thiruvonam day, citing the significance of the festival in Kerala and the need to allow students to celebrate it without stress.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

National
  •  2 days ago
No Image

യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇനി തിരേക്കറിയ കാലം; സുഗമമായ ശൈത്യകാല യാത്രയ്ക്ക് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

uae
  •  2 days ago
No Image

കളിക്കളത്തിൽ അവൻ റൊണാൾഡോയെയും നെയ്മറെയും പോലെയാണ്: സ്പാനിഷ് സൂപ്പർതാരം

Football
  •  2 days ago
No Image

കുന്നത്തൂരിൽ സി.പി.ഐ.എമ്മിൽ കൂട്ടരാജി; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50-ലേറെപ്പേർ പാർട്ടി വിട്ടു

Kerala
  •  2 days ago
No Image

നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം

National
  •  2 days ago
No Image

തോക്ക് ചൂണ്ടി കൊള്ളയടിക്കുന്നതിനിടെ മോഷ്ടാവിന് ലോലിപോപ്പ് നൽകി പിഞ്ചുകുഞ്ഞ്; മനംമാറ്റം വന്ന കള്ളൻ പണം തിരികെ വച്ച് മടങ്ങി, വീഡിയോ വൈറൽ!

crime
  •  2 days ago
No Image

ഗിൽ പുറത്ത്, ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; അവസാന ടെസ്റ്റിനൊരുങ്ങി ഇന്ത്യ

Cricket
  •  2 days ago
No Image

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 16.6 ലക്ഷം രൂപ; യുവതി റിമാൻഡിൽ

Kerala
  •  2 days ago
No Image

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവം; വി.എം വിനു ഹൈക്കോടതിയിലേക്ക്

Kerala
  •  2 days ago
No Image

വിമാനങ്ങളിലെ വീൽചെയർ സേവനം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്; വൈറൽ വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

uae
  •  2 days ago