മെറിറ്റസ് പ്രൊഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു
പാലക്കാട് മെറിറ്റസ് കോള ജ് ഓഫ് പ്രൊഫഷനൽ സ്റ്റഡി സ് ആറുമാസ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ഉയർ ന്ന ജോലി സാധ്യതയുള്ള ന്യൂ ജെൻ ഡിപ്ലോമ കോഴ്‌സുകളി ലേക്കാണ് മെറിറ്റസ് സ്കോളർ ഷിപ്പോടെ പ്രവേശനം കുന്നത്. ഹോസ്പിറ്റൽ അഡ്‌മി നിസ്ട്രേഷൻ, ബിസിനസ് മാ നേജ്മെന്റ്റ് ആൻഡ് ഓഫീസ് അഡ്മിനിസ്ട്രേഷൻ,ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ഗ്രാഫിക്ക് ഡിസൈനിങ്, മോണ്ടിസോറി ട്രെയ്‌നിങ് ആൻഡ് ചൈൽ ഡ് ഹുഡ് എഡ്യൂക്കേഷൻ, അറ ബിക് ഇംഗ്ലീഷാൻസലേഷൻ
ഉൾപ്പെടെ സ്വദേശത്തും വിദേ ശത്തും വലിയ ജോലി സാധ്യ തയുള്ള കോഴ്‌സുകൾ, ഇം ഗ്ലീഷ് ഫ്ലുവൻസി, കമ്പ്യൂട്ടർ സ്കിൽ, ഇൻഡസ്ട്രി ഡിമാൻഡ ഡ് സോഫ്റ്റ് സ്കിൽ എന്നിവ കോഴ്‌സിൽ ഉൾപ്പെടുത്തിയാ ണ് മെറിറ്റസ് വിദ്യാർത്ഥികൾ നൽക്ക് കോഴ്സ് നൽകുന്നത്.
റഫ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒന്നാം വാർഷികത്തിൽ പുതു തായി തുടക്കം കുറിക്കുന്ന വി ദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാ യി അൻപത് ശതമാനം വരെ സ്കോളർഷിപ്പോടെയാണ് വി ദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നത്. കൂടുതൽ വിവര ങ്ങൾക്ക് 7356131230,9037686946.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."