HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-07-09-2024
September 07 2024 | 15:09 PM
1)കേരളത്തിൽ പുതിയതായി നിലവിൽ വന്ന അന്തർദേശീയ കയാക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?
പുലികയം, കോഴിക്കോട്
2)2022-ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഏത് സംസ്ഥാനമാണ് ഒന്നാം സ്ഥാനം നേടിയത് ?
കേരള
3)ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
മിഷേൽ ബാർനിയർ
4)കേരളത്തിലെ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് ഏത് സ്ഥാപനത്തിലാണ് ?
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
5)പാരാലിംപിക്‌സ് ആർച്ചറിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
ഹർവീന്ദർ സിംഗ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."