HOME
DETAILS

ഏഴിമല നാവിക അക്കാദമിയില്‍ നിയമനം; 250 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

  
September 08 2024 | 12:09 PM

Appointment at Echimala Naval Academy 250 vacancies Opportunity for various degree qualification

ഇന്ത്യന്‍ നേവിക്ക് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമല (INA)യില്‍ 2025 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷന്‍മാരില്‍ നിന്നും, അവിവാഹിതരായ സ്ത്രീകളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 250 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അതത് ബ്രാഞ്ചുകള്‍/ കേഡറുകള്‍/ സ്‌പെഷ്യലൈസേഷനുകല്‍ എന്നിവക്ക് കീഴിലുള്‌ല പരിശീലനത്തിന് വിധേയരാവും. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 29 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഐ.എന്‍.എ ഏഴിമലയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC)  ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ്. 

ആകെ 250 ഒഴിവുകള്‍. 

1. എക്‌സിക്യൂട്ടീവ് ബ്രാഞ്ച് 

ജനറല്‍ സര്‍വീസ് GS-X = 56

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ =   20

നാവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ = 21

പൈലറ്റ് = 24

ലോജിസ്റ്റിക്‌സ് = 20

നാവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ = 16

2. എജ്യുക്കേഷന്‍ ബ്രാഞ്ച് 

എജ്യുക്കേഷന്‍ = 15

3. ടെക്‌നിക്കല്‍ ബ്രാഞ്ച് 

എഞ്ചിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) = 36

ഇലക്ട്രിക്കല്‍ ബ്രാഞ്ച് ( ജനറല്‍ സര്‍വീസ്) = 42 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍. 


ശമ്പളം

56,100 രൂപ. 

പ്രായപരിധി

1. എക്‌സിക്യൂട്ടീവ് ബ്രാഞ്ച് 

ജനറല്‍ സര്‍വീസ് = 02/07/2000 to 01/07/2006 ഇടയില്‍ ജനിച്ചവര്‍. 


എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ =  02/07/2000 നും 01/01/2006 ഇടയില്‍ ജനിച്ചവര്‍. 


നാവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ =  02/07/2001 നും 01/07/2006 ഇടയില്‍ ജനിച്ചവര്‍. 

 

പൈലറ്റ് = 02/07/2001 നും 01/07/2006 ഇടയില്‍ ജനിച്ചവര്‍. 

 

ലോജിസ്റ്റിക്‌സ് = 02/07/2000 നും 01/01/2006 ഇടയില്‍ ജനിച്ചവര്‍. 

 

നാവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ = 02/07/2000 നും 01/01/2006 ഇടയില്‍ ജനിച്ചവര്‍. 

 

2. എജ്യുക്കേഷന്‍ ബ്രാഞ്ച് 

എജ്യുക്കേഷന്‍ = 02/07/2000 നും 01/07/2004 ഇടയില്‍ ജനിച്ചവര്‍. 


3. ടെക്‌നിക്കല്‍ ബ്രാഞ്ച് 

എഞ്ചിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) = 02/07/200 നും 01/01/2006 ഇടയില്‍ ജനിച്ചവര്‍. 

 

ഇലക്ട്രിക്കല്‍ ബ്രാഞ്ച് ( ജനറല്‍ സര്‍വീസ്) = 02/07/2000 നും 01/01/2006 ഇടയില്‍ ജനിച്ചവര്‍. 


വിദ്യാഭ്യാസ യോഗ്യത


1. ജനറല്‍ സര്‍വീസ് 

60 ശതമാനം മാര്‍ക്കോടെ BE അല്ലെങ്കില്‍ ബിടെക് (ഏതെങ്കിലും വിഷയത്തില്‍)


2. Air Traffic Cotnrol ATC

അംഗീകൃത സ്ഥാപനത്തില്‍ നിന്ന്  60 ശതമാനം മാര്‍ക്കോടെ BE അല്ലെങ്കില്‍ ബിടെക് (ഏതെങ്കിലും വിഷയത്തില്‍)


3. നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ 

60 ശതമാനം മാര്‍ക്കോടെ BE/ ബിടെക് 

 

4.. Pilot 

BE/ ബിടെക് (60 ശതമാനം മാര്‍ക്കോടെ)

 

5. . Logistics 

BE/ ബിടെക് എന്നിവയില്‍ 60% മാര്‍ക്ക് അല്ലെങ്കില്‍ MBA അല്ലെങ്കില്‍ B.Sc/B.com/B.Sc(IT) + സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/ ലോജിസ്റ്റിക്‌സ് / ഫൈനാന്‍സ് എന്നിവയില്‍ പിജി ഡിപ്ലോമ.


5. എജ്യുക്കേഷന്‍ 

60% marks in M.Sc. (Maths/Operational Research) with Physics in B.Sc. 60% marks in M.Sc. (Physics/Applied Physics) with Maths in B.Sc. 60% marks in M.Sc. Chemitsry with Physics in B.Sc. BE / B.Tech with minimum 60% marks in Mechanical Engineering. BE / B.Tech with minimum 60% marks (Eletcronics & Communication/ Eletcrical & Eletcronics/ Eletcronics & Intsrumentation/ Eletcronics & Telecommunications/ Eletcrical). 60% marks in M Tech from a recognized Universtiy/Institute in any of the following disciplines: (a) Manufacturing / Production Engineering / Metallurgical Engineering/ Material Science


6. എഞ്ചിനീയറിങ് ബ്രാഞ്ച് ജനറല്‍ സര്‍വീസ് 

ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ BE/ ബിടെക്

 

7. ഇലക്ട്രിക്കല്‍ ബ്രാഞ്ച് ജനറല്‍ സര്‍വീസ് 

60 ശതമാനം മാര്‍ക്കോടെ BE/ ബിടെക് 


ശ്രദ്ധിക്കുക, 

ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 29നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ നല്‍കുന്നതിന് മുന്‍പായി നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചുവെന്ന് ഉറപ്പുവരുത്തുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Appointment at Echimala Naval Academy 250 vacancies Opportunity for various degree qualification



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  a day ago
No Image

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Kerala
  •  a day ago
No Image

ഗുണ്ടാവിളയാട്ടം കൊണ്ട് പൊറുതിമുട്ടി ഒരു രാജ്യം; കൊല്ലപ്പെട്ടത് 1,000-ലധികം പേർ, ഒടുവിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

International
  •  a day ago
No Image

കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു;  ആരോഗ്യവകുപ്പ് കട അടപ്പിച്ചു

Kerala
  •  a day ago
No Image

100 മിനിറ്റിൽ 10 മിനിറ്റിലേക്ക് യാത്രാ സമയം ചുരുങ്ങും; എന്നിട്ടും ഇറ്റലി-സിസിലി പാലം ജനം എതിർക്കുന്നതെന്തിന്?

International
  •  a day ago
No Image

വെളിച്ചെണ്ണയ്ക്കും ബിരിയാണി അരിക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന് ഉടമകള്‍; കൂട്ടരുതെന്ന് സര്‍ക്കാര്‍

Kerala
  •  a day ago
No Image

ഷാര്‍ജയിലെ 'റൈസ്' മുഖേന ലഭിച്ച ഗാര്‍ഹിക പീഡന പരാതികളില്‍ 95% ഇരകളും സ്ത്രീകള്‍; സാമ്പത്തിക പ്രശ്‌നങ്ങള്‍ മുഖ്യകാരണം

uae
  •  a day ago
No Image

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  a day ago
No Image

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  a day ago