HOME
DETAILS

ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിക്കും

  
September 09, 2024 | 3:05 AM

special trains for onam to reduce rush of passengers

പാലക്കാട്: ഓണക്കാലത്തെ തിരക്കൊഴിവാക്കുന്നതിനായി വിവിധ ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചു. 16603 മംഗളൂരു - തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് 22 വരെയും 16604 തിരുവനന്തപുരം   - മംഗളൂരു  മാവേലി എക്‌സ്പ്രസിന് ഇന്ന് മുതൽ 23 വരെയും ഒരു അഡീഷനൽ എ.സി ത്രീടയർ കോച്ച് നൽകും.

06047 മംഗളൂരു ജങ്ഷൻ - കൊല്ലം ജങ്ഷൻ സ്‌പെഷൽ എക്‌സ്പ്രസിന് ഇന്നും 16, 23 തീയതികളിലും മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകൾ നൽകും. 06048 കൊല്ലം ജങ്ഷൻ - മംഗലാപുരം ജങ്ഷൻ സ്‌പെഷൽ എക്‌സ്പ്രസിന് നാളെയും 17, 24 തീയതികളിലും മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകൾ നൽകും. 06041 മംഗളൂരു ജങ്ഷൻ  കൊച്ചുവേളി സ്‌പെഷൽ എക്‌സ്പ്രസിന് 12, 14, 19, 21, 26, 28 തീയതികളിൽ മൂന്ന് അഡീഷനൽ എസി ത്രീടയർ കോച്ചുകൾ നൽകും. 06042 കൊച്ചുവേളി - മംഗളൂരു  സ്‌പെഷൽ എക്‌സ്പ്രസിന് 13, 15, 20, 22, 27, 29 തീയതികളിൽ മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകൾ നൽകും.

 

To ease the holiday rush during Onam, the Railways has announced additional coaches for various trains. An extra AC Three-Tier coach will be added to train 16603 Mangalore - Thiruvananthapuram Maveli Express until the 22nd, and train 16604 Thiruvananthapuram - Mangalore Maveli Express will receive an additional AC Three-Tier coach starting today until the 23rd.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago