HOME
DETAILS

ഇന്ത്യയിലെ ലുലു ഫോറെക്‌സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍

  
September 09, 2024 | 12:28 PM

Lulu Forex Opens 31st Branch in India at Lulu Mall Kozhikode

കോഴിക്കോട് വിദേശ കറന്‍സി വിനിമയ രംഗത്തെ പ്രമുഖരായ ലുലു ഫോറെക്‌സ്‌സിന്റെ ഇന്ത്യയിലെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ബിംബിസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ഗഫൂര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, ലുലു ഫോറെക്‌സ്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

വിദേശ കറന്‍സി വിനിമയം, ട്രാവല്‍ കറന്‍സി കാര്‍ഡുകള്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ തുടങ്ങിയവ ലുലു ഫോറെക്‌സ് ശാഖയില്‍ ലഭ്യമാതകും. ലോകോത്തര നിലവാരമുള്ള സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കളിലേക്ക് എത്തിക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് കീഴിലെ ഇന്ത്യന്‍ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്‌സ്.

"Lulu Forex expands its presence in India with the launch of its 31st branch at Lulu Mall in Kozhikode. Discover convenient and reliable foreign exchange services at a location near you."

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  3 hours ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  3 hours ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  4 hours ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  4 hours ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  4 hours ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  4 hours ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  4 hours ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  5 hours ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  5 hours ago