ADVERTISEMENT
HOME
DETAILS
MAL
കോഴിക്കോട് സ്കൂളില് 50 ഓളം വിദ്യാര്ത്ഥികള്ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്ത്തനങ്ങള് തുടങ്ങി
ADVERTISEMENT
September 12 2024 | 06:09 AM
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ത്ഥികളില് മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികള്ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂള്ബാറുകള് അടച്ചിടാന് ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര് നിര്ദേശം നല്കിയിട്ടുണ്ട്. കുട്ടികള് ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്. സ്കൂള് കിണറിലെ വെള്ളത്തില് നിന്നല്ല രോഗം പകര്ന്നതെന്നു പരിശോധനാ ഫലത്തില് വ്യക്തമായിട്ടുണ്ട്. പിന്നാലെ സ്കൂളിലെ മുഴുവന് കുട്ടികളെയും പരിശോധിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മടക്കയാത്ര; അര്ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 13 days agoകൈയ്യും കാലും വെട്ടി ചാലിയാറില് എറിയും; അന്വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്ത്തകര്
Kerala
• 13 days agoഅര്ജുന്റെ കുടുംബത്തിന് കര്ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്ക്ക് കൈമാറി
latest
• 13 days ago'പാര്ട്ടിയെ ദുര്ബലപ്പെടുത്താന് ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില് പുതിയ പാര്ട്ടി രൂപീകരിക്കുമെന്ന് അന്വര്
Kerala
• 13 days agoഎം പോക്സ് - രോഗ ലക്ഷണങ്ങള് ഉള്ളവര് കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര് പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്ജ്
Kerala
• 13 days agoസ്കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്കി;യു.പിയില് ഡയറക്ടറും അധ്യാപകരും അറസ്റ്റില്
National
• 13 days agoഅത് അര്ജുന് തന്നെ; ഡി.എന്.എ പരിശോധനയില് സ്ഥിരീകരണം, മൃതദേഹം ഉടന് ബന്ധുക്കള്ക്ക് കൈമാറും
Kerala
• 13 days agoഅന്വര് വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 13 days agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്ത്ഥികളെ ശാസ്താംകോട്ട തടാകത്തില് മരിച്ച നിലയില് കണ്ടെത്തി
Kerala
• 13 days agoസംസ്ഥാന സര്ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില് കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 13 days agoADVERTISEMENT