ADVERTISEMENT
HOME
DETAILS

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

ADVERTISEMENT
  
September 16 2024 | 14:09 PM

A parked truck tire was stolen Accused is punished with fine and deportation

ദുബൈ: അൽഖുസ് ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ ട്രക്കിൽ നിന്ന് സ്പെയർ ടയർ മോഷ്‌ടിച്ച ഏഷ്യക്കാരനായ ഡ്രൈവറിൽ നിന്ന് 1,200 ദിർഹം പിഴ ചുമത്തി നാടു കടത്താൻ ദുബൈ കോടതി ശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ അൽ ഖൂസിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് ടയർ മോഷ്‌ടിക്കപ്പെട്ടതായി സംശയം തോന്നി ഒരു ഏഷ്യൻ വംശജൻ പൊലിസിൽ നൽകിയതോടെയാണ് കേസിന് തുമ്പായത്.

 ട്രക്ക് നിർത്തിയ സ്ഥലത്തേക്ക് നുഴഞ്ഞുകയറിയ പ്രതിയെ താൻ കണ്ടതായി ഇദ്ദേഹം പറഞ്ഞു. ഇയാൾ ട്രക്കിൽ നിന്ന് ടയർ അഴിച്ചുമാറ്റി സമീപത്ത് പാർക്ക് ചെയ്ത വാഹനത്തിൽ വെച്ച ശേഷം ഓടി രക്ഷപ്പെടുകയായിരു ന്നു. വിവരങ്ങൾ ശേഖരിച്ച പൊലിസ് ഡിറ്റക്ടീവ് സംഘം സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ, മോഷ്‌ടിച്ച ടയർ റെന്റൽ കാർ കമ്പനിയ ടെ വാഹനത്തിൽ മറ്റൊരാൾക്ക് എത്തിച്ച് വിൽക്കുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  a day ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  a day ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  a day ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 days ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 days ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 days ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 days ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 days ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 days ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 days ago