HOME
DETAILS

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

  
Web Desk
February 17, 2026 | 1:58 PM

delhi university imposes strict controls on campus for a month

ഡൽഹി: ഡൽഹി സർവകലാശാലാ കാമ്പസിനുള്ളിൽ അടുത്ത ഒരു മാസത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രമുഖ ചരിത്രകാരൻ പ്രൊഫ. എസ്. ഇർഫാൻ ഹബീബിന് നേരെ സർവകലാശാലയിൽ വെച്ചുണ്ടായ ആക്രമണശ്രമത്തെത്തുടർന്നാണ് ഈ നടപടി.

കാമ്പസിനുള്ളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിരോധിച്ചു. പൊതുയോഗങ്ങൾ, റാലികൾ, ധർണകൾ, മുദ്രാവാക്യം വിളി, പ്രസംഗങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല. ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ കൈവശം വെക്കുന്നതും സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ പെരുമാറുന്നതും കുറ്റകരമാണ്.

സർവകലാശാലയിൽ നടന്ന 'പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്റ്റിൽ' സംസാരിക്കുകയായിരുന്ന ഇർഫാൻ ഹബീബിനെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാമ്പസിനുള്ളിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

Delhi University has imposed a month-long ban on protests, rallies, and public meetings on campus following recent clashes, citing law-and-order concerns. The move has sparked sharp pushback from teachers, who call it an attack on democratic space, amid ongoing debates on equity, NEP, and faculty-related disputes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  4 days ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  4 days ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  4 days ago
No Image

ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ

uae
  •  4 days ago
No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  4 days ago
No Image

റാസൽഖൈമയിൽ ഇറാനിയൻ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് അൽ ഹംറ വില്ലേജിൽ, ആളപായമില്ല

uae
  •  4 days ago
No Image

ഇറാന്റെ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി മാജിദ് ഇബ്ൻ അൽ-റെസ ചുമതലയേറ്റു

International
  •  4 days ago
No Image

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ; നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല! | Iran Attacks Israel Live

International
  •  4 days ago
No Image

ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം; ആളപായമില്ല

International
  •  4 days ago
No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  4 days ago