HOME
DETAILS
MAL
അസ്സല്‍പ്രമാണ പരിശോധ
backup
August 31 2016 | 19:08 PM
കാറ്റഗറി നമ്പര്‍ 1352014 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ്-ഫിഷറീസ് (ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി) തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന 2016 സെപ്തംബര്‍ 6, 8 തീയതികളിലും കാറ്റഗറി നമ്പര്‍ 5372014 പ്രകാരം ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 സിവില്‍ (പി.എച്ച്. ബാക്ക്‌ലോഗ്) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന് ഇതുവരെ ഹാജരാകാത്തവര്‍ക്കായി 2016 സെപ്തംബര്‍ 7 നും കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."