HOME
DETAILS

ഉത്തര്‍പ്രദേശിൽ സ്‌കൂളിന്റെ യശസിന് നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്തു ഞെരിച്ച് കൊന്നു

ADVERTISEMENT
  
Web Desk
September 28 2024 | 01:09 AM

Shocking Murder of Second Grader in Uttar Pradesh for Black Magic Ritual

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സ്‌കൂളിന് യശസുണ്ടാക്കാന്‍ കുട്ടിയെ നരബലി നല്‍കിയെന്നാണ് വാദം. സംഭവത്തില്‍ സ്‌കൂള്‍ ഡയരക്ടറെയും മൂന്ന് അധ്യാപകരെയും പൊലിസ് അറസ്റ്റ് ചെയ്തു.

സെപ്തംബര്‍ 23ന് ആഗ്രയില്‍ നിന്ന് 35 കിലോ മീറ്റര്‍ അകലെ സദാബാദില്‍ ഡി.എല്‍ സ്‌കൂള്‍ ഡയരക്ടറുടെ കാറില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്.

സെപ്തംബര്‍ 22നാണ് സ്‌കൂള്‍ അധികൃതരും മന്ത്രവാദിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടി കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പിതാവിനെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

A second grader was allegedly murdered in Hathras, Uttar Pradesh, as part of a black magic ritual. The school director and three teachers have been arrested following the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 days ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 days ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 days ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 days ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 days ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 days ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 days ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 days ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 days ago