
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് യു.എ.ഇയില്‍ ജോലി നേടാം; 310 ഒഴിവുകള്‍; കേരള സര്‍ക്കാര്‍ മുഖേന ജോലി

ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യു.എ.ഇയില്‍ ജോലിയവസരമൊരുക്കി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്. ഒക്ടോബര്‍ 10നുള്ളില്‍ നിങ്ങള്‍ അപേക്ഷ നല്‍കണം. അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഉദ്യോഗാര്‍ഥികളെയാണ് ജോലിക്കായി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്പളവും കുറവാണ്.
യു.എ.ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്കാണ് വിദഗ്ദ തൊഴിലാളികളെ നിയമിക്കുന്നത്. വിവിധ തസ്തികകളിലായി ആകെ 310 ഒഴിവുകളാണുള്ളത്.
തസ്തിക& ഒഴിവ്
യു.എ.ഇയില്‍ അപ്രന്റീസ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ 310 ഒഴിവുകള്‍.
ഇലക്ട്രീഷ്യന്‍ 50
പ്ലംബര്‍ 50
ഡക്റ്റ് ഫാബ്രിക്കേറ്റര്‍ 50
പൈപ്പ് ഫിറ്റര്‍ (Ch വാട്ടര്‍/ പ്ലംബിങ്/ ഫയര്‍ ഫൈറ്റിങ്) 50
വെല്‍ഡര്‍ 25
ഇന്‍സുലേറ്ററുകള്‍ (പ്ലംബിങ് ആന്റ് HVAC) 50
HAVC- ടെക്‌നീഷ്യന്‍സ് 25
മേസണ്‍സ് 10 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവുകള്‍.
യോഗ്യത
ഐ.ടി.ഐ
ശമ്പളം
ട്രെയിനി പോസ്റ്റില്‍ ജോലിക്ക് കയറുന്ന സമയത്ത് സ്‌റ്റൈപ്പന്‍ഡ് എന്ന രീതിയില്‍ മാസം 800 യു.എ.ഇ ദിര്‍ഹമാണ് ലഭിക്കുക. അതായത് 18,289 ഇന്ത്യന്‍ രൂപ. ഇതിന് പുറമെ ഓവര്‍ ടൈമിന് അതിന്റേതായ ആനുകൂല്യങ്ങളും ലഭിക്കും.
ജോലി സമയം ഒരു മണിക്കൂര്‍ ലഞ്ച് ബ്രേക്ക് ഉള്‍പ്പെടെ 9 മണിക്കൂറായിരിക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസം, ഗതാഗതം, വിസ എന്നിവ കമ്പനി സൗജന്യമായി അനുവദിക്കും. രണ്ട് വര്‍ഷ കാലാവധിയുള്ള വിസയായിരിക്കും അനുവദിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഉദ്യോഗാര്‍ഥി തിരികെ പോവുകയാണെങ്കില്‍ വിസയ്ക്ക് ആവശ്യമായി വന്ന തുക തിരികെ നല്‍കേണ്ടി വരും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ്, കളര്‍ ഫോട്ടോ എന്നിവ സഹിതം trainees_abroad@odepec എന്ന മെയില്‍ ഐഡിയിലേക്ക് ഒക്ടോബര്‍ 10ന് മുന്‍പായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Click
Job through Kerala Govt ITI certificate holder can get job in UAE 310 vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 3 days ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• 3 days ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• 3 days ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• 3 days ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• 3 days ago
അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി
Football
• 3 days ago
മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ
Kerala
• 3 days ago
2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ
Football
• 3 days ago
സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്
National
• 3 days ago
മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം
National
• 3 days ago
അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്
Football
• 3 days ago
തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം
National
• 3 days ago
'ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍
Kerala
• 3 days ago
ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്
Cricket
• 3 days ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 3 days ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 3 days ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 3 days ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 3 days ago
ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം
Kerala
• 3 days ago
ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ
National
• 3 days ago
വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം
Football
• 3 days ago