
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

പാരിസ്: ഫിഫ ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ പിഎസ്ജിയുടെ തകർപ്പൻ വിജയത്തിനു ശേഷം പരിശീലകൻ ലൂയിസ് എൻറിക്വ പ്രതികരണവുമായി രംഗത്തെത്തി. റയൽ മാഡ്രിഡിന്റെ പരിശീലകനായ സാബി അലോൺസോയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ തള്ളിക്കൊണ്ട് എൻറിക്വ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.
"സാബി ലെവർകൂസനിൽ തന്റെ മികവ് തെളിയിച്ച പരിശീലകനാണ്. ഒരു ടീമിനൊപ്പം പെട്ടെന്ന് ചേർന്ന് ഫലങ്ങൾ നേടുക എളുപ്പമല്ല. ഞാൻ പിഎസ്ജിയിൽ രണ്ട് വർഷമായി പ്രവർത്തിക്കുന്നു, ആ അനുഭവം മത്സരഫലങ്ങളിൽ പ്രതിഫലിക്കും," എൻറിക്വ വ്യക്തമാക്കി.
പിഎസ്ജിയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടതിനെ തുടർന്ന് സാബി അലോൺസോയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സീസണിന്റെ തുടക്കത്തിലാണ് സാബി റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റത്.
സെമി ഫൈനലിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി, സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പിഎസ്ജിക്കായി ഫാബിയൻ റൂയിസ് ഇരട്ട ഗോളുകൾ നേടി, ഒസ്മാൻ ഡെംബെലെയും ഗൊൺസാലോ റാമോസും ഓരോ ഗോളുകൾ വീതം സ്കോർ ചെയ്തു.
ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ ജൂലൈ 14-ന് ഇന്ത്യൻ സമയം രാത്രി 12:30-ന് നടക്കും. യൂറോപ്യൻ ഫുട്ബോളിന്റെ ചാമ്പ്യന്മാരായ പിഎസ്ജി, ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയെ ഫൈനലിൽ നേരിടും.
PSG coach Luis Enrique defended Real Madrid's Xabi Alonso after their 4-0 loss in the FIFA Club World Cup semi-final. Enrique dismissed criticism, saying Alonso, who joined Real this season, needs time to deliver results. PSG’s Fabian Ruiz scored twice, with Ousmane Dembele and Goncalo Ramos adding one each. PSG will face Chelsea in the final on July 14 at 12:30 AM IST.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago