HOME
DETAILS

അയക്കാന്‍ മറന്ന മെസേജുകള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ കാണാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

  
November 16, 2024 | 10:51 AM

whatsapp-new-feature-new info

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ മറ്റൊരു ഫീച്ചര്‍കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പകുതി പൂര്‍ത്തിയാക്കിയ സന്ദേശങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ സാധിക്കുന്നതാണ്  ഫീച്ചര്‍. 'മെസേജ് ഡ്രാഫ്റ്റ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്. ഉപയോക്താക്കള്‍ ടൈപ്പ് ചെയ്തതും എന്നാല്‍ അയയ്ക്കാന്‍ മറന്നതുമായ സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ഒരു സന്ദേശം ടൈപ്പുചെയ്യാന്‍ തുടങ്ങുകയും എന്നാല്‍ അത് അയയ്ക്കാതിരിക്കുകയും ചെയ്യുമ്പോള്‍, ഇത്തരത്തില്‍ നിങ്ങള്‍ അയക്കാത്ത മെസേജുകള്‍ 'ഡ്രാഫ്റ്റ്' എന്ന നിലയില്‍ പച്ച നിറത്തില്‍ കാണപ്പെടും. ഫീച്ചറിലൂടെ നിങ്ങള്‍ ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ തുടക്കം മുതല്‍ വീണ്ടും ടൈപ്പ് ചെയ്യാതെ തന്നെ പൂര്‍ണമാക്കി അയക്കാം.

ഫീച്ചര്‍ ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  21 hours ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  21 hours ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 hours ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  a day ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഊർജ്ജ-സാങ്കേതിക മേഖലകളിൽ നിർണ്ണായക ചർച്ചകൾക്ക് തുടക്കം

uae
  •  a day ago
No Image

നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

സതീശന്‍ പിണറായി വിജയന്റെ വസതിയില്‍; കൈപിടിച്ച് സ്വീകരിച്ച് പിണറായി

Kerala
  •  a day ago
No Image

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട, പൈലറ്റും എസ്‌കോട്ടും മാത്രം മതി, ജനങ്ങളെ വഴിയില്‍ തടയരുത്; പൊലിസിന് നിര്‍ദ്ദേശം നല്‍കി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

Kerala
  •  a day ago
No Image

നീറ്റ് പുനഃപരീക്ഷാ സമ്മർദം: രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി; ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി നേതാവടക്കം ഏഴ് പേർ സിബിഐ വലയിൽ

National
  •  a day ago