HOME
DETAILS

MAL
തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ
November 18 2024 | 14:11 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.സംഭവ സ്ഥലത്ത് പൊലിസെത്തി തുടര് നടപടി സ്വീകരിച്ചു. ഇന്ക്വസ്റ്റ് നടപടികള്ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങള് ലഭ്യമായില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രകൃതിവിഭവ കമ്പനികള്ക്ക് 20% നികുതി ഏര്പ്പെടുത്തി ഷാര്ജ
uae
• 2 days ago
സിനിമാ സമരത്തെചൊല്ലി നിര്മാതാക്കളുടെ സംഘടനയില് ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്
Kerala
• 2 days ago
ഷാര്ജയില് ബഹുനില കെട്ടിടത്തില് നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില് അവ്യക്തത
uae
• 2 days ago
റെയില്വേ പൊലിസിന്റെ മര്ദനത്തില് ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാല് മുറിച്ചുമാറ്റി
Kerala
• 2 days ago
നാഗ്പൂരിലേതിനെക്കാള് വലിയ ആസ്ഥാനം ഡല്ഹിയില്; 150 കോടി രൂപ ചെലവിട്ട് ആര്.എസ്.എസ് പുതിയ ഓഫിസ് തുറന്നു
National
• 2 days ago
തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു
International
• 2 days ago
ഇന്ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ
National
• 2 days ago
വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്ലിം വ്യക്തി നിയമ ബോര്ഡ്; ഏകസിവില്കോഡിനെ കോടതിയില് ചോദ്യംചെയ്യും
National
• 2 days ago
ബീരേന് സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തി
National
• 2 days ago.jpg?w=200&q=75)
ഇറ വാര്ഷികാഘോഷങ്ങള് വെള്ളിയാഴ്ച
oman
• 2 days ago
കൊയിലാണ്ടിയില് ക്ഷേത്രോത്സവത്തിനിടെ ആനകള് ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• 2 days ago
2034 ലോകകപ്പില് മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• 2 days ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില് ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• 2 days ago
കോഴിക്കോട് കൊയിലാണ്ടിയില് ക്ഷേത്രോത്സവത്തിനിടെ ആനകള് ഇടഞ്ഞു; രണ്ട് മരണം
Kerala
• 2 days ago
ചേര്ത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നില് ക്ഷതം, തലയോട്ടിയില് പൊട്ടലെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്
Kerala
• 3 days ago
റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്
Football
• 3 days ago
ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ്
Kerala
• 3 days ago
ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം
National
• 3 days ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• 2 days ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്എ ആശുപത്രി വിട്ടു
Kerala
• 2 days ago
റീന വധക്കേസ്: ഭര്ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• 2 days ago