HOME
DETAILS
MAL
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
backup
September 01 2016 | 17:09 PM
തൊടുപുഴ: കാര്‍ഷികപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കര്‍കസംഘം തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോലാനിയില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കര്‍ഷകസംഘം തൊടുപുഴ ഏരിയ സെക്രട്ടറി എം.ആര്‍ സഹജന്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍ ചന്ദ്രബാബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."