HOME
DETAILS

വികലാംഗര്‍ക്കായി മത്സരപരീക്ഷാ പരിശീലനം

  
backup
September 01, 2016 | 5:38 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b2%e0%b4%be%e0%b4%82%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%aa


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വികലാംഗര്‍ക്ക് വേണ്ടിയുളള പ്രത്യേക എം പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്കായി 25 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സിയും അതിനു മുകളില്‍ യോഗ്യതയുളളതും നെയ്യാറ്റിന്‍കര , കാട്ടാക്കട എക്‌സ്‌ചേഞ്ച് പരിധിയലുളളതുമായ അംഗപരിമിത ഉദ്യോഗാര്‍ഥികള്‍ നെയ്യാറ്റിന്‍
കരയില്‍ വികലാംഗര്‍ക്കു വേണ്ടിയുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ് മെന്റ് ഓഫീസര്‍ അറിയിച്ചു.
അവസാന തീയതി ഈ മാസം ആറ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2220484.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  2 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  2 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  2 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  2 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  2 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  2 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  2 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  2 days ago