HOME
DETAILS
MAL
മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
backup
September 01, 2016 | 5:40 PM
വിഴിഞ്ഞം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കരുംകുളം കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തില്‍ പുഷ്പദാസനെ (57) യാണ് ഇന്നലെ കാഞ്ഞിരംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം. എതിര്‍ക്കാന്‍ ശ്രമിച്ച സ്ത്രീയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."