HOME
DETAILS

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

  
Web Desk
December 02, 2024 | 7:57 AM

 Israel Bans Mosque Loudspeakers for Bank Calls Police Ordered to Seize Equipment

തെൽ അവീവ്: മുസ്‌ലിം പള്ളികളിൽ ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കി ഇസ്‌റാഈൽ. പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ ഇസ്‌റാഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പൊലിസിനു നിർദേശം നൽകി. ശബ്ദത്തിൽ ബാങ്ക് വിളിച്ചാൽ പിഴ ചുമത്താനും ഉത്തരവിട്ടതായി 'ടൈംസ് ഓഫ് ഇസ്‌റാഈൽ' റിപ്പോർട്ട് ചെയ്തു.  കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികൾ ലക്ഷ്യമിട്ടാണ് ഇസ്‌റാഈൽ സുരക്ഷാ മന്ത്രാലയത്തിന്റെ നിയമനിർമാണം. 

ശബ്ദമലിനീകരണം ആരോപിച്ചാണ് ബാങ്കിന് വിലക്കേർപെടുത്തുന്നത്.പാതിരാത്രികളിൽ ഉൾപ്പെടെ പള്ളികളിൽനിന്ന് അമിതമായ ശബ്ദം ഉയരുന്നുവെന്ന് പരാതിയുമായി ജൂതതാമസക്കാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. 

പള്ളികളിലെ ശബ്ദസംവിധാനങ്ങൾ പിടിച്ചെടുക്കാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ടെന്ന് ബെൻ ഗിവിർ വാർത്താകുറിപ്പിൽ അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago