HOME
DETAILS

നാളികേര വികസന വകുപ്പിന് കീഴില്‍ ജോലി; ആറു ജില്ലകളില്‍ ഒഴിവുകള്‍; ഇന്റര്‍വ്യൂ മാത്രം

  
December 03, 2024 | 1:49 PM

job in Coconut Development Department Vacancies in six districts Interview only

 

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴില്‍ നാളികേര വികസന ബോര്‍ഡ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഹോര്‍ട്ടി കള്‍ച്ചര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന തീയതികളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 

തസ്തിക & ഒഴിവ്


നാളികേര വികസന ബോര്‍ഡിന് കീഴില്‍ ഹോള്‍ട്ടി കള്‍ച്ചര്‍ അസിസ്റ്റന്റ്‌സ്. താല്‍ക്കാലിക കരാര്‍ നിയമനം. 

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഒഴിവുകള്‍. 

കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജനറല്‍ വിഭാഗത്തിലും, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഒബിസിക്കാര്‍ക്കും, തൃശൂരില്‍ എസ്.സിക്കാര്‍ക്കുമാണ് അവസരം. 

യോഗ്യത

വി.എച്ച്.എസ്.ഇ അഗ്രി/ ഹയര്‍ സെക്കണ്ടറി കോഴ്‌സ് വിത്ത് ലൈഫ് സയന്‍സ് അല്ലെങ്കില്‍ തത്തുല്യം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ ശമ്പളം ലഭിക്കും. 

ഇന്റര്‍വ്യൂ

 

കാസര്‍ഗോഡ്

11.12.2024 രാവിലെ 11 മുതല്‍ - Meeting Hall, Kaeadka Krishi Bhavan, Mulleria, Kasargod- 671 543

കണ്ണൂര്‍

07-12-2024 രാവിലെ 11 മുതല്‍ - SNDP School, Thirumenim PO, Kannur

കോഴിക്കോട്

05-12-2024 രാവിലെ 11 മണി മുതല്‍ Krishi Bhavan, Mini Civil Station, Vadakara, Kozhikode

മലപ്പുറം

05-12-2024 രാവിലെ 11 മുതല്‍  HSC Paravanna, Vettom, Malappuram

വയനാട്

04-12-2024 രാവിലെ 11 മുതല്‍ Govt Higher Secondary School, Aratuthara, Payampally, PO, Mananthavady Wayanad

തൃശൂര്‍ 

10-12-2024 രാവിലെ 11 മുതല്‍ Govt Up School, Parlikkad, Kurancherry

സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

വിജ്ഞാപനം: Click 

job in Coconut Development Department Vacancies in six districts Interview only

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  3 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  3 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  3 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  3 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  3 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  3 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  3 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  3 days ago