HOME
DETAILS

'ജനാധിപത്യത്തെ തുരങ്കം വെക്കുന്ന ബി.ജെ.പിയുടെ തെറ്റായ പ്രവൃത്തികളെ ആര്‍.എസ്.എസ് അനുകൂലിക്കുമോ'മോഹന്‍ ഭാഗവതിന് കത്തെഴുതി കെജ്‌രിവാള്‍ 

  
Farzana
January 01 2025 | 08:01 AM

Arvind Kejriwal Writes Letter to RSS Chief Mohan Bhagwat Questions BJPs Moves Against Democracy

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് കത്തെഴുതി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇത്തരം നീക്കങ്ങളെ ആര്‍.എസ്.എസ് അനുകൂലിക്കുമോയെന്നും കെജ്‌രിവാള്‍ കത്തില്‍ ചോദിക്കുന്നു. 

വോട്ടുകള്‍ വിലക്ക് വാങ്ങുന്നതിനേയും വോട്ടര്‍മാര്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്നതിനേയും സംഘടന അനുകൂലിക്കുമോ. ഡല്‍ഹിയില്‍ ദലിതരുടേയും സാധാരണക്കാരായ നിരവധി പേരുടേയും വോട്ടുകള്‍ പട്ടികയില്‍ നിന്നും വെട്ടാന്‍ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. പൂര്‍വാഞ്ചല്‍ പോലുള്ള മേഖലകളിലാണ് ഇത് കൂടുതല്‍. ഇത്തരം നീക്കങ്ങളെ ആര്‍.എസ്.എസ് അനുകൂലിക്കുമോയെന്നും കെജ്‌രിവാള്‍ കത്തില്‍ ചോദിക്കുന്നു.

അതേസമയം, കെജ്‌രിവാളിന്റെ കത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. നുണ പറയുന്നതും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നതും കെജ്‌രിവാള്‍ നിര്‍ത്തണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  5 hours ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  5 hours ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  6 hours ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  6 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  6 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  7 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  7 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  7 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  7 hours ago