HOME
DETAILS

മനു ഭാക്കർ, ഡി ഗുകേഷ് അടക്കമുള്ള നാല് അത്‌ലറ്റുകൾക്ക് ഖേൽരത്ന പുരസ്‌കാരം

  
Web Desk
January 02 2025 | 09:01 AM

Four athletes including Manu Bhaker D Gukesh awarded Major Dhyan Chand Khel Ratna

ഡൽഹി: 2024 ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടി തിളങ്ങിയ മനു ഭാക്കറേയും ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ഉൾപ്പെടെയുള്ള നാല് അത്‌ലറ്റുകൾക്ക് രാജ്യം ഖേൽ രത്‌ന പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഇന്ത്യൻ കായിക മന്ത്രാലയം അറിയിച്ചു. ഖേൽ രത്‌ന പുരസ്‌കാര പട്ടികയിൽ ആദ്യം മനു ഭാക്കറിന്റെ പേര് ഇല്ലായിരുന്നു. എന്നാൽ പിന്നീട് ഈ പുരസ്കാരത്തിൽ താരം ഇടം പിടിക്കുകയായിരുന്നു.

ഇവർക്ക് പുറമെ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നിവരും ഖേൽ രത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2024ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കാൻ ഹർമൻപ്രീത് സിങ്ങിന് സാധിച്ചിരുന്നു. 2024  പാരാലിമ്പിക്സിൽ 2.08 മീറ്റർ ഹൈജംപിൽ സ്വർണം നേടിയാണ് പ്രവീൺ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.

ജനുവരി 17ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നായിരിക്കും ഇവർ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  a day ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  a day ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  a day ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  a day ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  a day ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  a day ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  a day ago