
'നടക്കുന്നത് സംരക്ഷണമല്ല, പശുക്ഷേമത്തിനുള്ള പണം ഉദ്യോഗസ്ഥര്‍ തിന്നുന്നു; യു.പിയില്‍ ദിനേന 50,000 പശുക്കളെ കൊല്ലുന്നു' യോഗി സര്‍ക്കാറിനെതിരെ ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്നും പശുക്കളുടെ ക്ഷേമത്തിനായുള്ള തുക ഉദ്യോഗസ്ഥര്‍ തിന്നുകയാണെന്നുമാണ് എം.എല്‍.യുടെ ആരോപണം. ലോണിയില്‍ നിന്നുള്ള നിന്നുള്ള എംഎല്‍എ നന്ദ് കിഷോര്‍ ഗുജാറാണ് ആരോപണവുമായി രംഗത്തെത്തിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗുജാര്‍ ആവശ്യപ്പെട്ടു.
'നമ്മുടെ സര്‍ക്കാരിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഈ ഉദ്യോഗസ്ഥര്‍ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനര്‍ത്ഥം കൊള്ള നടക്കുന്നുണ്ടെന്നാണ്. എം.എല്‍.എമാരുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നത്? അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 375 സീറ്റുകള്‍ ലഭിക്കും,' ഗുജാര്‍ ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കാരുടെ തലവനായി പ്രവര്‍ത്തിക്കുന്നത് ചീഫ് സെക്രട്ടറി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഉടന്‍ മുഖ്യമന്ത്രിയില്‍ എത്തിക്കണം. ലോണിയിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ പണം തട്ടിയെടുത്തതിന് പിടിക്കപ്പെട്ട വിഡിയോയും കൂടി കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അഴിമതി അനിയന്ത്രിതമായി തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ നിരവധി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
BJP MLA from Loni, Nand Kishore Gujjar, has accused the Uttar Pradesh government of widespread corruption and the daily slaughter of 50,000 cows. Gujjar claimed that government officials are misusing funds meant for animal welfare, calling it a deep-rooted corruption issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുക്കത്തെ പീഡനശ്രമം; ഹോട്ടലുടമയ്‌ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-06-02-2024
PSC/UPSC
• 3 days ago
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്
Kerala
• 3 days ago
നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു
Kerala
• 3 days ago
സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ
Kerala
• 3 days ago
ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്
Cricket
• 3 days ago
ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം
uae
• 3 days ago
അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ
Kerala
• 3 days ago
ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ
Cricket
• 3 days ago
രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി
Kerala
• 3 days ago
കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ
Kerala
• 3 days ago
റമദാന് അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 3 days ago
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 3 days ago
വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം
Kerala
• 3 days ago
14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം
Kerala
• 3 days ago
'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി
Kerala
• 3 days ago
ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്
uae
• 3 days ago
യുഎഇയില്‍ റമദാന് പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും
uae
• 3 days ago
വല്ലപ്പുഴയില്‍ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല
Kerala
• 3 days ago
ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു
Kuwait
• 3 days ago
ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു
Saudi-arabia
• 3 days ago