
രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് അവനാണ്: സുനിൽ ഗവാസ്കർ

രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ട താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ. ജസ്പ്രീത് ബുംറയെയാണ് സുനിൽ ഗവാസ്കർ അടുത്ത റെഡ് ബോൾ ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്തത്. ചാനൽ 7ന് നൽകിയ അഭിമുഖത്തിൽ ആണ് സുനിൽ ഗവാസ്‌കർ ഇക്കാര്യം പറഞ്ഞത്.
'അടുത്ത ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ബുംറയായിരിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം മുന്നിൽ നിന്ന് നയിച്ചാൽ ഒരു ലീഡറിന്റെ അന്തരീക്ഷം ടീമിൽ ലഭിക്കും. ടീമിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്ന ചില ക്യാപ്റ്റൻമാരുണ്ട്. ബുംറ ആണെങ്കിലും നമുക്ക് അത് കാണാൻ സാധിക്കും. എല്ലാവരും ടീമിലെ അവരുടെ ജോലികൾ എന്താണെന്ന് കൃത്യമായി മനസിലാക്കുകയും അത് ചെയ്യുകയും ചെയ്യണം,' സുനിൽ ഗവാസ്കർ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചിരുന്നത് ബുംറ ആയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുംറയുടെ കീഴിൽ തകർപ്പൻ വിജയം ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമയുടെ അഭാവത്തിലും ഇന്ത്യയെ നയിച്ചത് ബുംറ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന
Cricket
• 13 days ago
മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
International
• 13 days ago
ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 13 days ago
ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി
Kerala
• 13 days ago
സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 13 days ago
അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി
Kerala
• 13 days ago
സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala
• 13 days ago
ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു
Cricket
• 13 days ago
യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 13 days ago
അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍
National
• 13 days ago
താമരശ്ശേരി ചുരത്തിലെ കണ്ടെയ്നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
Kerala
• 13 days ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ
bahrain
• 13 days ago
പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA
uae
• 13 days ago
ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്
Kerala
• 13 days ago
സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു
uae
• 13 days ago
താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും
Kerala
• 13 days ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം
Kerala
• 13 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ
uae
• 13 days ago
'മുസ്ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തുന്നു; ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു'; വീണ്ടും വിഷം തുപ്പി വെള്ളാപ്പള്ളി
Kerala
• 13 days ago
റോഡ് നന്നായില്ലെങ്കിലും കുഴപ്പമില്ല....! പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
Kerala
• 13 days ago
ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്റാഈൽ മാധ്യമങ്ങൾ
International
• 13 days ago