HOME
DETAILS

ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്

  
August 31 2025 | 08:08 AM

uae fuel price for september announced

2025 സെപ്റ്റംബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. ഇന്ധന വില നിർണയ സമിതി. ഓ​ഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറിൽ ഇന്ധനവിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഇവിടെ പരിശോധിക്കുന്നത് 2025 സെപ്തംബറിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരും എന്നാണ്. 

ഓ​ഗസ്റ്റിൽ ഒരു ലിറ്ററിന് 2.69 ദിർഹം വിലയുണ്ടായിരുന്ന സൂപ്പർ 98 പെട്രോൾ സെപ്തംബറിൽ ലിറ്ററിന് 2.70 ദിർഹം ആയി ഉയർന്നു. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.58 ദിർഹമാണ് വില, കഴിഞ്ഞ മാസം ഇത് 2.57 ദിർഹമായിരുന്നു. 

ഓഗസ്റ്റിൽ ഒരു ലിറ്ററിന് 2.50 ദിർഹം വിലയുണ്ടായിരുന്ന ഇ-പ്ലസ് വിഭാഗത്തിലെ പെട്രോളിന് വില 2.51 ദിർഹം ആയി. അതേസമയം, ഓ​ഗസ്റ്റിൽ ലിറ്ററിന് 2.78 ദിർഹം വിലയുണ്ടായിരുന്ന ഡീസലിന് സെപ്തംബറിൽ വില 2.66 ദിർഹമായി കുറഞ്ഞു. അതേസമയം, നിങ്ങൾ ഉപയോ​ഗിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, സെപ്തംബറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ അൽപ്പം കൂടുതൽ ചിലവ് വരും.

കോംപാക്റ്റ് കാറുകൾ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ

പെട്രോൾ സെപ്റ്റംബർ ഓഗസ്റ്റ്
സൂപ്പർ 98 137.7 ദിർഹം 137.19 ദിർഹം
സ്പെഷ്യൽ 95 131.58 ദിർഹം 131.7 ദിർഹം
ഇ-പ്ലസ് 91 128.01 ദിർഹം 127.50 ദിർഹം 

സെഡാൻ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ

പെട്രോൾ സെപ്റ്റംബർ ഓഗസ്റ്റ്
സൂപ്പർ 98 167.4 ദിർഹം 166.78 ദിർഹം
സ്പെഷ്യൽ 95 159.96 ദിർഹം 159.34 ദിർഹം
ഇ-പ്ലസ് 91 155.62 ദിർഹം 155 ദിർഹം 

എസ്‌യുവി

ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ

പെട്രോൾ സെപ്റ്റംബർ ഓഗസ്റ്റ്
സൂപ്പർ 98 199.8 ദിർഹം 199.06 ദിർഹം
സ്പെഷ്യൽ 95 190.92 ദിർഹം 190.08 ദിർഹം
ഇ-പ്ലസ് 91 185.74 ദിർഹം 185 ദിർഹം 

The UAE Fuel Price Committee has announced the fuel prices for September 2025, with a slight increase compared to August. Here's what you need to know ¹:

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  10 hours ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  10 hours ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  10 hours ago
No Image

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

താമരശ്ശേരി ചുരത്തിലെ കണ്ടെയ്‌നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  11 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ

bahrain
  •  11 hours ago
No Image

പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA

uae
  •  12 hours ago
No Image

ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്

Kerala
  •  12 hours ago
No Image

'മുസ്‌ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തുന്നു; ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു'; വീണ്ടും വിഷം തുപ്പി വെള്ളാപ്പള്ളി

Kerala
  •  12 hours ago