
സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വിട്ടയച്ച് കോടതി

കൊച്ചി: 2007ല്‍ വണ്ടിപ്പെരിയാറില്‍ സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പെരുവേലില്‍ പറമ്പില്‍ ജോമോന് തൊടുപുഴ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി വിധിച്ച വധശിക്ഷയാണ് പി.ബി സുരേഷ്കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വധ ശിക്ഷ വിധിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. എത്രയും വേഗം ഹരജിക്കാരനെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി രാജേന്ദ്രന്റെ വധശിക്ഷ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വേറെയും ശിക്ഷിച്ചിരുന്നു.
കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഒന്നാം പ്രതി രാജേന്ദ്രന് ചെയ്ത കുറ്റത്തിന് താന്‍ ഉത്തരവാദിയല്ലെന്നും വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ
Football
• 3 days ago
കോട്ടയം നഴ്സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും
Kerala
• 3 days ago
കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....
Business
• 3 days ago
ഗെച്ച് റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 3 days ago
എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം
Cricket
• 3 days ago
മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
Kerala
• 3 days ago
2025ലെ ഹജ്ജ് കെട്ടിട രജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി സഊദി
uae
• 3 days ago
ലോക ഫുട്ബോൾ കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 12 ഗോളുകൾ
Football
• 3 days ago
'കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്‍ച്ച';പ്രദേശത്ത് വൈദ്യുതി നിലച്ചത് തിരിച്ചടിയായി, പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലിസ്
Kerala
• 3 days ago
ഇനി ഷോപ്പിംഗ് മാമാങ്കം; റമദാനിന്റെ തുടക്കത്തില്‍ 65 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ദുബൈ മാള്‍
uae
• 3 days ago
പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം
National
• 3 days ago
അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയ്യാര്‍
Kerala
• 3 days ago
ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ്
Cricket
• 3 days ago
വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്
latest
• 3 days ago
വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി
Kerala
• 3 days ago
ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ്
Kerala
• 3 days ago
പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു
Kerala
• 3 days ago
ന്യൂനപക്ഷ ക്ഷേമത്തില്‍ ആറ് പദ്ധതികൾക്ക് നയാപൈസയില്ല, ആകെ വകയിരുത്തിയത് 73.63 കോടി, ചെലവിട്ടത് 5.94 കോടി
Kerala
• 3 days ago
UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
uae
• 3 days ago
ഗസ്സ വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും
Kerala
• 3 days ago
ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു
uae
• 3 days ago