HOME
DETAILS

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

  
Ashraf
January 12 2025 | 11:01 AM

Congress Announced  8500 per month for unemployed youth amid delhi assmebly election 2025

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്‍കുന്ന യുവ ഉഡാന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഒരു വര്‍ഷത്തേക്ക് തുക നല്‍കുന്ന പദ്ധതി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റാണ് വാഗ്ദാനം ചെയ്തത്. 

ഡല്‍ഹി സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഡല്‍ഹിയിലെ യുവാക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് പദ്ധതി പ്രഖ്യാപിക്കവെ സച്ചിന്‍ പൈലറ്റ് പറഞ്ഞു. 
പദ്ധതി ഡല്‍ഹിയിലെ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

നേരത്തെ സ്ത്രീകളെ ലക്ഷ്യംവെച്ച് സമാനമായ വാഗ്ദാനവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. ശക്തമായ ത്രികോണപ്പോര് നടക്കുന്ന തലസ്ഥാനത്ത് ഭരണം തിരിച്ച് പിടിക്കാനുള്ള ശക്തമായ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  5 hours ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  5 hours ago
No Image

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

uae
  •  6 hours ago
No Image

കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  6 hours ago
No Image

കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

uae
  •  6 hours ago
No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  7 hours ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  7 hours ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  8 hours ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  8 hours ago