HOME
DETAILS

2025 ആഗോള ഫയർപവർ റാങ്കിങ്; അറബ് രാജ്യങ്ങളിൽ സഊദി സൈന്യത്തിന് രണ്ടാം സ്ഥാനം

  
Web Desk
January 13 2025 | 04:01 AM

2025 Global Firepower Ranking Saudi Arabia has won the second place in the Arab countries

ജിദ്ദ: 2025 ​ആ​ഗോ​ള ഫ​യ​ർ​പ​വ​ർ റാങ്കിങ്ങിൽ മികച്ച സ്ഥാനം സ്വന്തമാക്കി സഊദി അറേബ്യ സൈന്യം. അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ലോകത്തിൽ 24ാം സ്ഥാനവുമാണ് സഊദി അറേബ്യ സൈന്യത്തിനുള്ളത്. 145 രാജ്യങ്ങൾ ഉള്ള ആഗോതലത്തിൽ ചില അറബ് രാജ്യങ്ങളും പട്ടികയിൽ മുൻ നിരയിൽ ഇടം പിടിച്ചു.

ഫ​യ​ർ​പ​വ​ർ റാങ്കിങ്ങിൽ അറബ് രാജ്യങ്ങളിൽ ഒന്നാമതുള്ളത് ഈജിപ്ത് ആണ്. ലോകത്തിൽ 19ാം സ്ഥാനവുമാണ് ഈജിപ്ത് ഉള്ളത്. പട്ടികയിൽ അ​ൽ​ജീ​രിയ മൂ​ന്നാം സ്ഥാ​ന​ത്തും ഇറാഖ് നാ​ലാം സ്ഥാനത്തുമാണ് ഉള്ളത്. യുഎഇ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. 

രാജ്യത്തിലെ ആയുധങ്ങളുടെ എണ്ണം, സാമ്പത്തിക അവസ്ഥ, വ്യവസായികം, ടെക്നോളജി, സൈന്യത്തിന്റെ വലുപ്പം, ഭൂമിശാത്രം, പരിശീലനം തുടങ്ങിയ 50 കാര്യങ്ങൾ അടങ്ങിയ സൂചികകൾ പരിശോധിച്ചുകൊണ്ടാണ് ആ​ഗോ​ള ഫ​യ​ർ​പ​വ​ർ റാങ്കിങ് തയ്യാറാക്കുന്നത്.

ഈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കൻ സൈന്യമാണ്. പട്ടികയിൽ റ​ഷ്യ രണ്ടാം സ്ഥാനത്തും ചൈ​ന മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഇ​ന്ത്യക്ക് മൂന്നാം സ്ഥാനവുമാണ് പട്ടികയിൽ ലഭിച്ചത്. ദ​ക്ഷി​ണ കൊ​റി​യ നാലാം സ്ഥാനവും സ്വന്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍

Kerala
  •  3 days ago
No Image

പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ

Kerala
  •  3 days ago
No Image

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala
  •  3 days ago
No Image

ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം

Kerala
  •  3 days ago
No Image

വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ

National
  •  3 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

Kerala
  •  3 days ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  3 days ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  3 days ago
No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  3 days ago