
പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല മതേതരത്വ ഇന്ത്യ ഭീഷണിയും വെല്ലു വിളികളും എന്ന വിഷയത്തിൽ ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് ചർച്ചയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് റഷീദ്ഖാൻ അധ്യക്ഷത വഹിച്ച പരിപാടി കേന്ദ്ര പ്രസിഡന്റ് ശ്രീ ലായിക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വെെസ് പ്രസിഡന്റ് ശ്രീ റഫീഖ് ബാബു പൊന്മുണ്ടം വിഷയാവതരണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു , ജില്ലാ കമ്മറ്റി അംഗം നാസർ മടപ്പള്ളി, അബ്ദുൽ അസീസ് മാട്ടുവായിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കും ഗായകൻ ശ്രീ ജയചന്ദ്രനും പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജയചന്ദ്രന്റെ ഗാനം ആലപിച്ചു തുടങ്ങിയ
ഗാന സന്ധ്യയിൽ ഗഫൂർ എംകെ തൃത്താല, ഹാരിസ് കൊട്ടേക്കാട്, അസീസ്, അൻവർ തോട്ടത്തിൽ, റംഷീദ് കൊക്കിണി പറമ്പ്, റഫീഖ് ചാപ്പായിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷംസുദ്ദീൻ പാലാഴി സ്വാഗതവും നാസർ മർജാൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Pravasi Welfare Kuwait has successfully hosted a district conference for the Kozhikode district, bringing together expatriates from the region to discuss various issues and concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates
latest
• 16 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 17 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍
Kerala
• 17 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 18 hours ago
കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 18 hours ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 19 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 19 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• 19 hours ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• 21 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 21 hours ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• 21 hours ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• a day ago
സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്
Kerala
• a day ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• a day ago
കോഹ്ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ
Cricket
• a day ago
സുപ്രഭാതം വാടാനപ്പള്ളി ലേഖകന്‍ മുറ്റിച്ചൂര്‍ കെ.കെ നജീബ് മാസ്റ്റര്‍ അന്തരിച്ചു
Kerala
• a day ago
നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു
Kerala
• a day ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• a day ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Trending
• a day ago
പട്ടികജാതി വികസന വകുപ്പിൽ 300 ഒഴിവുകൾ; മെയ് 20 വരെ അപേക്ഷിക്കാം
JobNews
• a day ago
ട്രംപിനെ വെറുതെയല്ല യുഎഇ സ്വീകരിച്ചത്, അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ
uae
• a day ago