HOME
DETAILS

മെസി കേരളത്തിലെത്തുമോ? അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ദിവസങ്ങൾ അറിയാം

  
January 14 2025 | 06:01 AM

Fifa international break official dates

കോഴിക്കോട്: ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ ഏഴ് ദിവസം മെസിയും സംഘവും കേരളത്തിൽ ഉണ്ടാവുമെന്നായിരുന്നു വി അബ്ദുറഹ്മാന്‍ അറിയിച്ചത്. 

എന്നാൽ തൊട്ടടുത്ത ദിവസം മന്ത്രി ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ പോവുകയായിരുന്നു. അർജന്റീന ടീം എത്തുന്ന തീയതി കൃത്യമായി പിന്നീട് അറിയിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. കോഴിക്കോട് നടന്ന ഒരു പരിപാടിയിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ഈ സാഹചര്യത്തിൽ ഒരു കലണ്ടർ ഇയറിൽ ഏത് മാസങ്ങളിലാണ് ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങൾ നടക്കുക എന്നുള്ള ചർച്ചകളാണ് സജീവമായി നിലനിൽക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് വേണ്ടി ക്ലബ്ബുകൾ താരങ്ങളെ എപ്പോൾ ആണ് വിട്ടുനൽകേണ്ടത് എന്നതിനെക്കുറിച്ച് ഫിഫ കൃത്യമായ തീയതികൾ പുറത്തുവിട്ടിട്ടുണ്ട്.

ഒക്ടോബർ ആറ് മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിനുമുള്ള സമയം നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്നാൽ ഒക്ടോബർ മാസത്തിന്റെ അവസാനത്തോടെ സൗഹൃദ മത്സരം കളിക്കാൻ അർജന്റീനയും മെസിയും എത്തുമോയെന്ന് കണ്ടുതന്നെ അറിയണം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം

uae
  •  3 days ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി

Kerala
  •  3 days ago
No Image

'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം: എസ്എഫ്‌ഐ

Kerala
  •  3 days ago
No Image

ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

National
  •  3 days ago
No Image

ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ

Kerala
  •  3 days ago
No Image

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത് 

National
  •  3 days ago
No Image

കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ

Kerala
  •  3 days ago
No Image

'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

National
  •  3 days ago
No Image

മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago