HOME
DETAILS

സഊദിയില്‍ ട്രാഫിക് പിഴയിളവ്; സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നുമാസം മാത്രം

  
Shaheer
January 20 2025 | 10:01 AM

Traffic fines waived in Saudi Arabia The deadline is only three months away

റിയാദ്: സഊദിയില്‍ ട്രാഫിക് പിഴയില്‍ അമ്പത് ശതമാനം ഇളവ് നല്‍കുന്ന സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് മാസം മാത്രമേ ബാക്കിയുള്ളൂ എന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് പിഴകള്‍ അടച്ചു തീര്‍ക്കണമെന്ന് വകുപ്പ് അഭ്യര്‍ഥിച്ചു. 2024 ഒക്ടോബറില്‍ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നു. പിന്നീട് ഇത് ആറുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രില്‍ 18 വരെയാണ് ഇളവോടുകൂടി പിഴ അടയ്ക്കാനുള്ള അവസാന തീയതി. 2024 ഏപ്രില്‍ 18ന് മുന്‍പ് നടത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. അതേസമയം, ഏപ്രില്‍ 18നു ശേഷമുള്ള പുതിയ പിഴകള്‍ക്ക് 25 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 

2025 ഏപ്രില്‍ 30നു മുമ്പായി, ഡ്രൈവര്‍മാര്‍ക്ക് അവരുടെ ട്രാഫിക് പിഴകള്‍ അടയ്ക്കണം. അല്ലെങ്കില്‍ ഇളവുകള്‍ നഷ്ടപ്പെടും. ഈ അവസരം അവര്‍ക്ക് അവരുടെ പിഴകളെ കുറിച്ച് കൂടുതല്‍ വ്യക്തതയോടെ അടയ്ക്കുന്നതിന് അവസരം ഒരുക്കുന്നു. സഊദി അറേബ്യയിലെ ട്രാഫിക് നിയമങ്ങളുടെ പാലനവും, ട്രാഫിക് ലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഒരു ദര്‍ശനമായാണ് ഈ ഇളവിനെ കണക്കാക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  3 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  3 days ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  3 days ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  3 days ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  3 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  3 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  3 days ago