HOME
DETAILS

തൃശൂരില്‍ മസ്തകത്തില്‍ കാട്ടാനക്ക് മുറിവേറ്റ സംഭവം; മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് തുടരും

  
January 23, 2025 | 2:33 AM

In Thrissur a elephent was injured in the brain Treatment will be ensured today

തൃശൂർ: തൃശൂരിലെ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യം ഇന്ന് തുടരും. ഇന്ന് നടക്കുന്ന തെരച്ചിലില്‍ അനുകൂല സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആനക്ക് ചികിത്സ നൽകാൻ സാധിക്കുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. 

ഇന്നലെയുള്ള തെരച്ചിലുകൾക്കിടയിൽ മയക്കുവെടി വെക്കാൻ തയ്യാറാവുന്നതിനിടെ ആന കാട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വനം വകുപ്പ് തെരച്ചിൽ അവസാനിപ്പിച്ചത്. ഇതോടെയാണ് ഇന്നും ആനയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇന്നും തുടരാൻ വനം വകുപ്പ് തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ ആനയെ കണ്ടെത്താൻ സാധിക്കുമെന്നാണ് വനവകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ നടന്ന തെരച്ചിലിൽ മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടിരുന്നു. കാലടി പ്ലാന്റേഷനുള്ളില്‍ ഉള്ള സ്ഥലങ്ങളിൽ ആയിരുന്നു ആനയെ കണ്ടെത്തിയിരുന്നത്. എന്നാൽ ഇവിടെ മനുഷ്യ സാമീപ്യം ഉണ്ടായതിനാൽ ആന കാട്ടിലേക്ക് തിരിച്ചു കയറുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago