HOME
DETAILS

മസ്കത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ 

  
Web Desk
February 06 2025 | 05:02 AM

The Indian Embassy in Muscat Oman is hosting an Open House tomorrow

മസ്കത്ത്: ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് നാളെ (7/2/2025) നടക്കും. ഉച്ചയ്ക്ക് 2.30ന് എംബസി ഹാളിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്‌ഥരും സംബന്ധിക്കും.

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും, സഹായം ആവശ്യമുള്ള വിഷയങ്ങളും ഓപ്പൺ ഹൗസിൽ നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂർ അനുമതി നേടാതെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ സാധിക്കാത്തവർ 98282270 എന്ന നമ്പറിൽ മുൻകുട്ടി റജിസ്‌റ്റർ ചെയ്യുക. ഇവരെ ഓപ്പൺ ഹൗസ് സമയത്ത് ഉദ്യോഗസ്‌ഥർ ബന്ധപ്പെടുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

The Indian Embassy in Muscat, Oman is hosting an Open House tomorrow, where Indian nationals can meet and interact with the Ambassador directly without prior appointment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പരാതികൾ വര്‍ധിക്കുന്നു; ബലാത്സംഗ കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

Kerala
  •  11 days ago
No Image

കുട്ടിയെ മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ് സ്മാർട് റഡാർ പിടികൂടി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  11 days ago
No Image

40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  11 days ago
No Image

ഷിന്ദഗയില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  11 days ago
No Image

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടി വെള്ളം എന്നിവ നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ് 

Kerala
  •  11 days ago
No Image

യുഎഇയിൽ മൂടൽമഞ്ഞ് തുടരുമെന്ന് പ്രവചനം; മാർച്ച് 16 മുതൽ 18 വരെ മഴ

uae
  •  11 days ago
No Image

അനധികൃതമായി അതിര്‍ത്തികടന്നു; 80ലധികം പേരെ നാടുകടത്തി ഒമാന്‍

oman
  •  11 days ago
No Image

അബൂദബിയിൽ പുതിയ സംവിധാനം; കോടതി ഫീസ്, നോട്ടറി സേവനങ്ങൾ തുടങ്ങിയവക്ക് ഇനി ​ഗഡുക്കളായി പണമടക്കാം

uae
  •  11 days ago
No Image

കൊച്ചിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്

Kerala
  •  11 days ago