HOME
DETAILS

ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം 

  
February 11 2025 | 06:02 AM

Meet Fragrant Oxalis The Rare Plant that Releases Fragrance from its Leaves

അറാർ: സുഗന്ധം പരത്തുന്ന പ്രകൃതി സൗന്ദര്യമാണ് സഊദിയുടെ വടക്കൻ അതിർത്തി മേഖലയ്ക്കുള്ളത്. വിവിധതരം സസ്യങ്ങളാണ് ഈ മേഖലയിലെ പ്രധാന സുഗന്ധ വാഹിനികൾ. ഇലകളിൽ നിന്ന് സുഗന്ധം പുറപ്പെടുവിക്കുന്ന ഫ്രാഗ്രന്റ് ഓക്സി എന്നറിയപ്പെടുന്ന ആസ്‌റ്ററിസ്‌കസ് ഗ്രേവിയോലെൻസ് ഇതിൽ ശ്രദ്ധേയമാണ്. 

ആസ്‌റ്ററിസ്‌കസ് ഗ്രേവിയോലെൻസ് മേഖലയിലെ ഏറ്റവും മികച്ച സുഗന്ധമുള്ള സസ്യങ്ങളുടെ ഗണത്തിലാണ് ഇടംപിടിച്ചിരിക്കുന്നതെന്ന് അമാൻ എൻവയോൺമെന്റൽ അസോസിയേഷൻ്റെ തലവൻ നാസർ അൽ-മജ്‌ലദ് വ്യക്തമാക്കി. സഊദിയിൽ ഈ ചെടിയുടെ രണ്ട് തരം വെറൈറ്റികൾ കാണപ്പെടുന്നു. ഒന്ന് ദളങ്ങളുള്ളതും മറ്റൊന്ന് ഇല്ലാത്തതും. ഒരു മീറ്റർ വരെ ഉയരത്തിൽ എത്താൻ കഴിയുന്ന ഇടതൂർന്ന ഇഴചേർന്ന ശാഖകളാണ് സസ്യത്തിന്റെ മറ്റൊരു സവിശേഷത.

fragrant.jpg

വസന്തകാലത്ത് തിളക്കമുള്ള മഞ്ഞ പൂക്കൾ ഈ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. കൂടാതെ, ഇലകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ പെർഫ്യൂം നിർമാണത്തിനും ഉപയോഗിക്കുന്നു. ഈ സസ്യങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി അധികൃതർ പാരിസ്‌ഥിതിക സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Discover the unique characteristics of Fragrant Oxalis, a rare plant species that releases a captivating fragrance from its leaves, making it a fascinating find for botany enthusiasts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അദാനിക്കെന്താ തെരുവിലെ കടയില്‍ കാര്യം', കാര്യമുണ്ട് എന്താണെന്നല്ലേ?

National
  •  a day ago
No Image

മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

International
  •  a day ago
No Image

സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന് ആറു മാസം സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  a day ago
No Image

പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്സ് 

uae
  •  a day ago
No Image

"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?

crime
  •  a day ago
No Image

മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ

National
  •  a day ago
No Image

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

uae
  •  a day ago
No Image

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്

National
  •  a day ago
No Image

പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago