HOME
DETAILS

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷർ സംഘടിപ്പിച്ച ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവൽ ശ്രദ്ധേയമായി

  
February 12 2025 | 19:02 PM

Arunya Arts and Culture Festival organized by Indian School Bowsher in Oman was notable

മസ്കത്ത്:ഒമാനിലെ  ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികളുടെ മികവ് തെളിയിച്ചു കൊണ്ട് സംഘടിപ്പിച്ച  ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവൽ ശ്രദ്ധേയമായി. സ്കൂളിലെ  ഗ്രേഡ് 3 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാ സൃഷ്ടികൾ ഉൾപ്പെടുത്തി നടത്തിയ പ്രദർശനവും  ആരുണ്യ എന്ന പേരിൽ മൂന്നു ദിവസത്തെ കലാ സമാസ്കാരികോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.

WhatsApp Image 2025-02-13 at 00.22.35 (1).jpeg

ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിയിച്ചൊരുക്കിയ 30 ശിൽപങ്ങൾ അടക്കം  550 ലധികം കലാസൃഷ്ടികളുടെ പ്രദർശനമാണ് ആരുണ്യയുടെ പ്രധാന ഹൈലൈറ്റ്. സ്കൂളിലെ  ആർട്ട് സ്റ്റുഡിയോയിലും മൾട്ടി പർപ്പസ് ഹാളിലുമായാണ് പ്രദർശനം നടന്നത്.പ്രദർശനം കാണാൻ നിരവധി ആളുകൾ ഇന്ത്യൻ സ്കൂൾ ബൗഷറിലെത്തി. വിദ്യാർത്ഥികൾ പ്രകടമാക്കിയ സർഗ്ഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ആസ്വാദകരെ ആകർഷിച്ചു .

WhatsApp Image 2025-02-13 at 00.22.36.jpeg

ഡെന്റിസ്റ്റും പ്രശസ്ത കലാകാരിയുമായ ഡോ. ഹഫ്സ ബാനു ആബിദ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ സ്വന്തം പെയിന്റിംഗ് ആയ  ജാപ്പനീസ് ട്രീ ഓഫ് ലൈഫ് പെയിന്റിങ്ങും പരിപാടിയിൽ  പ്രദർശിപ്പിച്ചു . സ്കൂൾ പ്രിൻസിപ്പാൾ പി പ്രഭാകരൻ , വൈസ് പ്രിൻസിപ്പാൾ അംബിക പത്മനാഭൻ, ശാന്തിനി ദിനേശ് , സജ , ഹിന അൻസാരി തുടങ്ങിയവർ സംസാരിച്ചു. പ്രൈമറി സ്‌കൂൾ വിദ്യാർഥിനി മിസ് ലിയാന സ്വാഗത പ്രസംഗം നടത്തി.

WhatsApp Image 2025-02-13 at 00.22.36 (3).jpeg

സ്കൂളിലെ ആക്ടിവിറ്റി വിഭാഗം എച് ഓ ഡി  ഡോ. സുജാ ബാല ,കലാ അദ്ധ്യാപകരായ അജി വിശ്വനാഥൻ, , അഭിനേഷ് തോണിക്കര, . ആകാശ് വിനായക്, വിമൽ എന്നിവരാണ് ആര്ട്ട് ഫെസ്റ്റിവൽ അണിയിച്ചൊരുക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി വിദ്യാർത്ഥികളുടെ നൃത്ത സംഗീത പരിപാടികൾ കോർത്തിണക്കിയുള്ള  സാംസ്കാരികോത്സവത്തോടെയാണ് സമാപിച്ചത്.

WhatsApp Image 2025-02-13 at 00.22.36 (2).jpeg

 സ്കൂൾ വാർഷികം ഉൾപ്പെടെ മുമ്ബ് നടന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്തത് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ആരുണ്യയുമായി ബന്ധപ്പെട്ട സാംസ്കാരികോത്സവം നടന്നതെന്നതും ശ്രദ്ധേയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയും കാമുകനും ചേർന്ന് മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു

National
  •  7 days ago
No Image

ദുബൈയിലെ അല്‍ ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നു; ഏപ്രില്‍ മുതല്‍ പുതിയ പേരില്‍

uae
  •  7 days ago
No Image

രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ

Cricket
  •  7 days ago
No Image

സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ‍ഞെട്ടിച്ച് വീണ്ടും മരണം

Kerala
  •  7 days ago
No Image

സുനിത വില്യംസിനെയും സംഘത്തെയും സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  7 days ago
No Image

'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി

National
  •  7 days ago
No Image

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

Football
  •  7 days ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

Cricket
  •  7 days ago
No Image

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

International
  •  7 days ago