HOME
DETAILS

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിരവധി ഒഴിവുകള്‍; ഫെബ്രുവരി 16ന് മുന്‍പായി അപേക്ഷ നല്‍കണം

  
February 13 2025 | 08:02 AM

Vacancies in Kerala Startup Mission apply before 16

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. അസിസ്റ്റന്റ് മാനേജര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 08 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ റിക്രൂട്ട്‌മെന്റ്. ആകെ 08 ഒഴിവ്. 

ടെക്‌നോളജി ഇന്നൊവേഷന്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം- സ്റ്റാര്‍ട്ടപ്പ് പോര്‍ട്ട് ഫോളിയോ = 01

അസിസ്റ്റന്റ് മാനേജര്‍ - ഇന്‍കുബേഷന്‍ = 01

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ = 01

സീനിയര്‍ ഫെല്ലോ ക്രിയേറ്റീവ് സെക്ടര്‍ = 01

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ =  01

അസിസ്റ്റന്റ് മാനേജര്‍ = 01

ഫാബ് ലാബ് കോര്‍ഡിനേറ്റര്‍ = 01

പ്രൊജക്ട് അസോസിയേറ്റ് = 01


പ്രായപരിധി

ടെക്‌നോളജി ഇന്നൊവേഷന്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം- സ്റ്റാര്‍ട്ടപ്പ് പോര്‍ട്ട് ഫോളിയോ = 30 വയസ് വരെ. 

അസിസ്റ്റന്റ് മാനേജര്‍ - ഇന്‍കുബേഷന്‍ = 35വയസ് വരെ.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ = 30 വയസ് വരെ.

സീനിയര്‍ ഫെല്ലോ ക്രിയേറ്റീവ് സെക്ടര്‍ = 55 വയസ് വരെ.

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ =  30 വയസ് വരെ.

അസിസ്റ്റന്റ് മാനേജര്‍ = 35വയസ് വരെ.

ഫാബ് ലാബ് കോര്‍ഡിനേറ്റര്‍ = 30 വയസ് വരെ.

പ്രൊജക്ട് അസോസിയേറ്റ് = 28 വയസ് വരെ. 

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ മതില്‍ 80,000 രൂപ വരെ ശമ്പളമായി ലഭിക്കും.

യോഗ്യത

ടെക്‌നോളജി ഇന്നൊവേഷന്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം- സ്റ്റാര്‍ട്ടപ്പ് പോര്‍ട്ട് ഫോളിയോ 

എഞ്ചിനീയറിങ്ങില്‍ ബിരുദം. കൂടെ സ്റ്റാര്‍ട്ടപ്പ്/ ഇന്‍വെസ്റ്റ്‌മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം. 

അസിസ്റ്റന്റ് മാനേജര്‍ - ഇന്‍കുബേഷന്‍ 

എംബിഎ അല്ലെങ്കില്‍ ബിരുദം  + ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍ മാനേജ് ചെയ്തുള്ള പരിചയം.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍

ബിടെക് കൂടെ 2 വര്‍ഷത്തെ പരിചയം. 

സീനിയര്‍ ഫെല്ലോ ക്രിയേറ്റീവ് സെക്ടര്‍ 

മാസ്റ്റേഴ്‌സ് ഡിഗ്രി (ക്രിയേറ്റീവ് ആര്‍ട്‌സ്/ ഡിസൈന്‍/ ബിസിനസ്)

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ 

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി അല്ലെങ്കില്‍ ബിസിഎ/ എംസിഎ

ഫാബ് ലാബ് കോര്‍ഡിനേറ്റര്‍ 

ഡിപ്ലോമ / ഡിഗ്രി (എഞ്ചിനീയറിങ്) + 3ഡി പ്രിന്റിങ്/ പ്രോഡക്ട് ഡിസൈന്‍ അനുഭവം. 

പ്രൊജക്ട് അസോസിയേറ്റ് 

ബികോ/ ബിബിഎ+ 2 വര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ എംബിഎ (ഫിനാന്‍സ്) + 1 വര്‍ഷത്തെ അനുഭവം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ; click 

വിജ്ഞാപനം: click 

Vacancies in Kerala Startup Mission apply before 16

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  11 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  11 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  12 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  12 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  12 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  13 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  13 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  13 hours ago
No Image

പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  13 hours ago