HOME
DETAILS

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

  
February 15, 2025 | 1:46 PM

A guest came to the judges chamber while the hearing was going on in the Kannur family court Know more

കണ്ണൂർ: കുടുംബകോടതിയിൽ ജഡ്‌ജിയുടെ ചേംബറിൽ നിന്ന് പാമ്പിനെ കണ്ടെത്തി. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്കു താഴെയായി മൂർഖൻ പാമ്പിനെ കണ്ടത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്‌ജി ചേംബറിൽ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്‌ജിയുടെ ഓഫീസ് അസിസ്റ്റൻഡ് ആയിരുന്നു മേശയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു.

കണ്ണൂർ കോടതി പരിസരത്ത് പാമ്പിൻ്റെ ശല്യം രൂക്ഷമാണെന്ന് നേരത്തേ തന്നെ ജീവനക്കാർ പരാതി ഉയർത്തിയിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ സ്ഥലത്തെ കാടുകൾ വെട്ടാതിരുന്നതാണ് കോടതി പരിസരം ഇഴജന്തുക്കൾക്ക് വാസയോഗ്യമാവാൻ കാരണമായത്.

A guest came to the judge's chamber while the hearing was going on in the Kannur family court; Know more

 



 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago