HOME
DETAILS

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമദാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  
Web Desk
February 17, 2025 | 12:12 PM

Kuwait Kerala Islamic Council inaugurated Ramadan campaign

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം  അബ്ബാസിയ കെ ഐ സി  ഓഡിറ്റോറിയത്തിൽ നടന്നു. 'റമദാൻ; സഹനം, സമർപ്പണം'' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിൻ  ഉദ്ഘാടനം  യുവ പണ്ഡിതനും പ്രഭാഷകനുമായ  ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ്  അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ആശംസകൾ നേർന്നു. കാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ദിക്ർ വാർഷികം, ഇഫ്താർ മീറ്റ്, മേഖല തല  ഖത്മുൽ ഖുർആൻ മജ്ലിസ് & തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങീ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര നേതാക്കളായ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി,അബ്ദുൽ ലത്തീഫ് എടയൂർ,ഇസ്മായിൽ വള്ളിയോത്ത്,അബ്ദുൽ റസാഖ്, ഹസ്സൻ തഖ്‌വ സംബന്ധിച്ചു. ആക്ടിങ്  ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ  സ്വാഗതവും  സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Kuwait Kerala Islamic Council inaugurated Ramadan campaign



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  7 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  7 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago