HOME
DETAILS

നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്കും, കോഴിക്കോട്ടേക്കും സ്മാർട് ബസ് സർവിസ്; മൂന്ന് മാസത്തിനകം സർവിസാരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

  
February 18, 2025 | 5:33 AM

Smart Bus Service from Nedumbassery to Thiruvalla and Kozhikode Soon

അബൂദബി: പ്രവാസികൾക്കായി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ സ്‌മാർട്ട് ബസ് സർവിസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. മൂന്ന് മാസത്തിനകം നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് മൂന്നും ബസുകൾ സർവിസ് ആരംഭിക്കും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ് എന്ന വിധത്തിലായിരിക്കും ബസ് സർവിസ് നടത്തുക. ആളില്ലാതെ ബസ് പുറപ്പെടുന്നതിന് പകരം വിമാനം വൈകിയാൽ ബസും കാത്തുനിൽക്കും.

ദീർഘദൂര യാത്രയാണെങ്കിലും ഇടക്ക് സ്‌റ്റോപ്പുകൾ ഉണ്ടാകും. അതേസമയം, പ്രവാസികൾക്ക് നാട്ടിൽ ഡ്രൈവിങ് ടെസ്‌റ്റ് നേരത്തേയാക്കണമെങ്കിൽ അവർ ആർടിഒയെ നേരിൽ കണ്ട് അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു. യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ലൈസൻസ് കൈവശം ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്‌റ്റിൽ ഇളവു നൽകാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തരൂർ പറഞ്ഞത് സത്യം 

കേരള വികസനത്തെക്കുറിച്ച് ശശി തരൂർ പറഞ്ഞത് സത്യമാണെന്നും അതിന് നേരെ കൊഞ്ഞനം കുത്തേണ്ട കാര്യമില്ലെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പ്രകടമായ മാറ്റമുണ്ട്. തരൂർ രാഷ്ട്രീയക്കാരനായതുകൊണ്ട് സത്യം പറയാതിരിക്കാനാകില്ലെന്നും, തരൂരിനെ കോൺഗ്രസുകാരനായല്ല വിശ്വ പൗരനായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Kerala Minister KB Ganesh Kumar announces the launch of smart bus services from Nedumbassery to Thiruvalla and Kozhikode, expected to commence within three months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  3 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago