HOME
DETAILS

അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ; പ്രതികളിൽ നിന്ന് 364 കിലോ​ഗ്രാം ഞണ്ട് പിടികൂടി

  
February 18, 2025 | 11:23 AM

Four Expats Arrested in Bahrain for Illegal Fishing

മനാമ: ബഹ്റൈനിലെ സംരക്ഷിത സമുദ്ര മേഖലയിൽ നിന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ നാലു പേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരും ബം​ഗ്ലാദേശികളാണ്. ഇവരിൽ നിന്ന് 364 കിലോ​ഗ്രാം വരുന്ന ഞണ്ടുകളെയാണ് പിടികൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കാണ് ഞണ്ടുകളെ പിടികൂടിയതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. 

സംരക്ഷിത മേഖലകളിൽ മത്സ്യ ബന്ധനം നടത്തുന്നതായി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാലുപേരെ പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് ബോട്ടും മത്സ്യ ബന്ധനത്തിന് ഉപയോ​ഗിച്ചിരുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഞണ്ടുകളെ പൊതു ലേലത്തിൽ വിറ്റു. ലേലത്തിൽ നിന്നുള്ള വരുമാനം നീതി, ഇസ് ലാമിക് കാര്യ മന്ത്രാലയത്തിലേക്ക് പോകുമെന്നും അധികൃതർ വ്യക്തമാക്കി. 

Bahrain authorities apprehend four expats for engaging in unauthorized fishing, seizing 364 kilograms of crab from the suspects, highlighting the country's efforts to combat illegal fishing activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago