HOME
DETAILS

2025 ചാമ്പ്യൻസ് ട്രോഫിയുടെ നഷ്ടങ്ങൾ ഈ 11 താരങ്ങൾ; നിരാശയോടെ ക്രിക്കറ്റ് ലോകം

  
February 18, 2025 | 12:12 PM

List of Players miss 2025 icc champions trophy

ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്. 

ടൂർണമെന്റിൽ നിന്നും പ്രധാന താരങ്ങൾ പരുക്ക് പറ്റി പുറത്തായതാണ് പല ടീമുകളെയും നിരാശയിലാഴ്ത്തിയിരിക്കുന്നത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി 11 താരങ്ങളാണ് പരുക്കേറ്റ് പുറത്തായത്. ഇതിൽ വലിയ തിരിച്ചടികൾ നേരിട്ടത് ഓസ്‌ട്രേലിയയാണ്. ഓസീസിന്റെ മൂന്ന് പ്രധാന താരങ്ങളാണ് പരുക്ക് പറ്റി പുറത്തായത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പേസർമാരായ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരെയാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ആൻറിച്ച് നോർക്യ എന്നീ താരങ്ങളെയാണ് സൗത്ത് ആഫ്രിക്കക്ക് ടൂർണമെന്റിൽ നിന്നും നഷ്ടമായത്. ഇന്ത്യൻ ടീമിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ്‌ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായത്. ന്യൂസിലാൻഡ് താരങ്ങളായ ലോക്കി ഫെർഗൂസൻ, ബെൻ സിയേഴ്‌സ് എന്നിവരും ടൂർണമെന്റിൽ നിന്നും പുറത്തായിട്ടുണ്ട്. ഇംഗ്ലണ്ട് താരം ജേക്കബ് ബേഥൽ, പാകിസ്താൻ താരം സാലിം അയൂബ്, അഫ്ഗാൻ താരം അല്ലാ ഗസൻഫർ എന്നിവരും ചാമ്പ്യൻസ് ട്രോഫിയുടെ ഭാഗമല്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  12 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  12 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  12 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  12 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  12 hours ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  12 hours ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  12 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  12 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  13 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  13 hours ago