
ഘടകകക്ഷികളുടെ എതിരഭിപ്രായം തള്ളി; കിഫ്ബിയുടെ റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി

തിരുവനന്തപുരം :ഘടകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടന്ന് കിഫ്ബി ടോള്‍ ഉറപ്പിച്ച് എല്‍.ഡി.എഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്ക് ദോഷം ഉണ്ടാകാത്ത രീതിയില്‍ കിഫ്ബി പദ്ധതികളില്‍ നിന്ന് വരുമാനം ഉണ്ടാക്കണം. വന്‍കിട പദ്ധതികള്‍ വഴി പണം കണ്ടെത്തണമെന്നുമാണ് നിര്‍ദ്ദേശം. മദ്യപ്ലാന്റ് ആരംഭിക്കുമ്പോള്‍ കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കരുതെന്നും എല്‍.ഡി.എഫ് വ്യക്തമാക്കി.
സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കണ്‍വീനറുടെ വിശദീകരണം. ചോദ്യം ഉയര്‍ന്നപ്പോഴാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കുന്നത് നേരത്തെയും മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. യൂസര്‍ഫീ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് കിഫ്ബിയുടെ വായ്പകള്‍ തിരിച്ചടക്കാമെന്നും ഇതുവഴി വായ്പ സംബന്ധിച്ച് കേന്ദ്രത്തിന്റെ തടസവാദങ്ങള്‍ മറികടക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്പ്പെടുത്തുതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയവെയാണ് യൂസര്‍ഫീ ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 4 hours ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 4 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 4 hours ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 4 hours ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 5 hours ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 5 hours ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 5 hours ago
നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30
uae
• 5 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 5 hours ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 6 hours ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 6 hours ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 6 hours ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 6 hours ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 7 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 8 hours ago
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി
Kerala
• 8 hours ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
Kerala
• 9 hours ago
കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു
Kerala
• 9 hours ago
ഷാർജ റോഡിൽ ഡ്രൈവർമാർ തമ്മിൽ അടിപിടി; കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി
uae
• 7 hours ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 8 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 8 hours ago