HOME
DETAILS

ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്

  
Web Desk
May 27 2025 | 11:05 AM

man panchayat member and her two daughters have gone missing in Kottayam

കോട്ടയം: ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് മെമ്പറായ യുവതിയെയും, രണ്ട് പെണ്‍മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജന്‍, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇവരും ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പിന്നീട് പൊലിസ് ഇടപെട്ട് 50 ലക്ഷം രൂപ ഭര്‍തൃ വീട്ടുകാരില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് വാഗ്ദാനം പാലിച്ചില്ല. തുടര്‍ന്നാണ് യുവതി പൊലിസിനും, ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

ഭര്‍തൃമാതാവിന്റെ പീഢനം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും യുവതി കുറിപ്പില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് മക്കളോടൊപ്പം യുവതിയെ കാണാതാവുന്നത്.

man panchayat member and her two daughters have gone missing in Kottayam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  5 hours ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  5 hours ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  5 hours ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  5 hours ago
No Image

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

Kerala
  •  5 hours ago
No Image

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

Kerala
  •  5 hours ago
No Image

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

Kerala
  •  5 hours ago
No Image

തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  6 hours ago
No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  13 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  14 hours ago