HOME
DETAILS
MAL
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
February 25, 2025 | 2:07 PM
ഷാർജ: ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് ഷാർജ റോളയിലെ ഗാസി റെസ്റ്റോറന്റിൽ രാത്രി 9ന് നടക്കും. പാറക്കൽ അബ്ദുള്ള, പി.പി ജാഫർ തുടങ്ങി വിവിധ മുസ്ലിം ലീഗ്, കെഎംസിസി നേതാക്കൾ സംബന്ധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."