HOME
DETAILS

കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

  
February 28, 2025 | 8:26 AM

Cardinal Mar George Alencherry Visits MA Yusufali

റോം:  മാർപാപ്പയുടെ  ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ്  ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.  സെൻ്റ് പീറ്റേഴ്സ് ബസിലിക്ക  ചത്വരത്തിനടുത്തുള്ള  കർദിനാളിൻ്റെ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

WhatsApp Image 2025-02-28 at 13.51.18 (1).jpeg

കർദ്ദിനാൾ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു.   ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും  അഭിമാനമാണ്  മാർ ജോർജ്ജ് കൂവക്കാടിൻ്റെ  സ്ഥാനലബ്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

Cardinal Mar George Alencherry pays a visit to M.A. Yusufali, highlighting the intersection of faith and community in Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

Kerala
  •  2 days ago
No Image

കടുത്ത ചൂട്; രാജ്യത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

National
  •  2 days ago
No Image

മാവോയിസ്റ്റ് മേഖലകളില്‍ കോടികളുടെ പണമിടപാട്? മിഷനറി സംഘത്തിനെതിരേ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍

National
  •  2 days ago
No Image

ബം​ഗാളിൽ മമതയുടെ കോട്ട കാക്കുന്നത് ഈ ആറ് മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍

National
  •  2 days ago
No Image

മുന്‍കൂര്‍ ജാമ്യം തള്ളാം, പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

National
  •  2 days ago
No Image

മുട്ടില്‍ മരംമുറി കേസ്: മുന്‍ കലക്ടര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

എക്സ് മുസ്്ലിം യുട്യൂബറെ 26 വർഷത്തിന് ശേഷം കുടുക്കിയത് പഴയ കുങ്ഫു ഐ.ഡി കാർഡും ആധാറും

National
  •  2 days ago
No Image

ഒരേ വീടിനുള്ളില്‍ 5 വെള്ളിക്കെട്ടന്‍മാര്‍; രണ്ടിടത്ത് പാമ്പ് കടിയേറ്റു; കണ്ണൂരില്‍ സ്‌കൂട്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്- ജാഗ്രതാനിര്‍ദേശം

Kerala
  •  2 days ago
No Image

വയനാട് ഉരുൾദുരന്തം: 51കുടുംബങ്ങൾ ഇന്ന് വീടുകൂടും, സാദിഖലി തങ്ങൾ ഉൾപ്പെടെ ചടങ്ങിനെത്തും

Kerala
  •  2 days ago