HOME
DETAILS

ആർആർബി പരീക്ഷ; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

  
February 28, 2025 | 5:01 PM

Additional Coaches Allowed in 10 Trains for RRB Exam

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിരിക്കുന്ന ഉദ്യോഗാർഥികളുടെ തിരക്ക് പരിഗണിച്ച്, കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു.

ട്രെയിനുകൾ

16303 എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് (മാർച്ച് അഞ്ചു മുതൽ 21 വരെ)
16304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (മാർച്ച് ഒന്നു മുതൽ 17 വരെ)
16305 എറണാകുളം -കണ്ണൂർ ഇൻ്റർസിറ്റി(മാർച്ച് രണ്ട് മുതൽ മാർച്ച് 18 വരെ)
16306 കണ്ണൂർ -എറണാകുളം ഇൻ്റർസിറ്റി(മാർച്ച് നാല് മുതൽ 20 വരെ)
16307 ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് (മാർച്ച് മൂന്ന്മുതൽ 19 വരെ)
16308 കണ്ണൂർ -ആലപ്പുഴ എക്‌സിക്യൂട്ടീവ് (മാർച്ച് മൂന്നു മുതൽ 19 വരെ)
16341 ഗുരുവായൂർ -തിരുവനന്തപുരം ഇൻ്റർസിറ്റി (മാർച്ച് 3 മുതൽ 19 വരെ)
16342 തിരുവനന്തപുരം - ഗുരുവായൂർ ഇൻ്റർ സിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
22627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇൻ്റർസിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
22628 തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇൻ്റർ സിറ്റി (മാർച്ച് മൂന്നു മുതൽ 19 വരെ)

To accommodate the large number of candidates appearing for the RRB exam, additional coaches have been approved in 10 trains, ensuring a smoother and more convenient travel experience for examinees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 days ago