
മികച്ച സഹനടന്‍ കീറന്‍ കള്ക്കിന്, സഹനടി സോയി സല്‍ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു

ലോസ് ആഞ്ചലസ്: മികച്ച സഹനടനുള്ള 97ാമത് ഓസ്കര് പുരസ്കാരം അമേരിക്കന്‍ നടനായ കീറന്‍ കള്ക്കന്. സഹനടിക്കുള്ള പുരസ്ക്കാരം കരസ്ഥമാക്കിയത് അമേരിക്കന്‍ നടിയായ സോയി സല്‍ദാനയാണ്.
ജാക്വസ് ഓഡിയാര്‍ഡ് എഴുതി സംവിധാനം ചെയ്ത സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം ചിത്രമായ 'എമിലിയ പെരെസ്' ലെ പ്രകടനത്തിനാണ് സോയക്ക് പുരസ്ക്കാരം.
'ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്' മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുത്തു. 2023ലെ ഇറാനിയന്‍ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് 'ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്'. ബര്ഫക് ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം ഹൊസൈന്‍ മൊലായേമിയും ഷിറിന് സൊഹാനിയും ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
ജിന്റ്സ് സില്‍ബലോഡിസ് സംവിധാനം ചെയ്ത ' ഫ്ളോ' ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ സിനിമ. ലാത്വിവിയയില്‍ നിന്ന് ഓസ്കര് നേടുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ട് ഈ സിനിമക്ക്. മികച്ച വസ്ത്രാലാങ്കാരം -അമേരിക്കന്‍ മ്യൂസിക്കല്‍ ഫാന്റസി ചിത്രമായ 'വിക്ക്ഡ്'. മികച്ച അവലംബിത തിരക്കഥ- പൊളിറ്റിക്കല്‍ ത്രില്ലറായ 'കോണ്‍ക്ലേവ്'. പീറ്റര്‍ സ്ട്രോഗനാണ് ഇതിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
At the 97th Academy Awards, Kieran Culkin won Best Supporting Actor for 'A Real Pain,' and Zoe Saldaña secured Best Supporting Actress for 'Emilia Pérez.'
23 വിഭാഗങ്ങളിലായുള്ള മത്സരത്തിന്റെ പുരസ്ക്കാര പ്രഖ്യാപനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കശ്മീരില്‍ മിന്നല്‍ പ്രളയം; മൂന്ന് മരണം
National
• 2 days ago
മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല
Cricket
• 2 days ago
ഇസ്റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു
International
• 2 days ago
നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്
National
• 2 days ago
കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്
Kerala
• 2 days ago.png?w=200&q=75)
ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം 11 മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത
National
• 2 days ago
ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സ്
Football
• 2 days ago
കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ
Kuwait
• 2 days ago
യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ
uae
• 2 days ago
സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി
National
• 2 days ago
സ്കൂളില്‍ അടിപിടി; വിദ്യാര്‍ത്ഥികളോട് 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ കോടതി
uae
• 2 days ago
രാജസ്ഥാൻ ക്യാപ്റ്റന്റെ റെക്കോർഡും തകർന്നുവീണു; തോൽവിയിലും ചരിത്രമെഴുതി 14കാരൻ
Cricket
• 2 days ago
ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്റുകളെന്ന് ഷൈന്‍, അവര്‍ക്ക് പണം നല്‍കും; പരിശോധന സിനിമ സെറ്റുകളിലേക്കും, ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും
Kerala
• 2 days ago
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിത സിവിൽ പൊലിസ് ഉദ്യോഗാർഥികൾ
Kerala
• 2 days ago
തീവ്രവലതുപക്ഷ ജൂതന്മാര് അല്‍ അഖ്സ മസ്ജിദില്‍ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍
International
• 2 days ago
പഞ്ചസാരയ്ക്ക് വിലക്ക്! അംഗൻവാടി പോഷകാഹാരത്തിൽ കേന്ദ്രത്തിന്റെ കർശന നിർദേശം
National
• 2 days ago
തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി
Kerala
• 2 days ago
ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ
Kerala
• 2 days ago
ശസ്ത്രക്രിയക്കിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ
Kerala
• 2 days ago
സെവൻസ് ഫുട്ബോളിൽ മായാജാലം തീർത്ത 'ന്യൂമാൻ' ഇനിയില്ല; ഐതിഹാസിക യാത്രക്ക് അന്ത്യം
Football
• 2 days ago
Hajj 2025: പുതിയ ഹജ്ജ് ചട്ടങ്ങള്‍ പുറത്ത്: എന്‍ട്രി നിയമങ്ങള്‍, പെര്‍മിറ്റുകള്‍, പിഴകള്‍..; നിങ്ങള്‍ക്കാവശ്യമായ പൂര്‍ണ്ണ ഗൈഡ്
Saudi-arabia
• 2 days ago