
പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം

റിയാദ്: വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ പാസ്പോർട്ട് കാണാതായതിനെ തുടർന്ന് ഇന്ത്യക്കാരനായ യുവാവ് രണ്ടു ദിവസം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. ഉത്തർപ്രദേശ് ജോൺപുർ സ്വദേശി ഫഹീം അഖ് തർ അൻസാരിയാണ് അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാസ്പോർട്ട് കാണാതായി രണ്ട് ദിവസം എയർപോർട്ടിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ അസർബൈജാനിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിനിടെ സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലിൽ ഇന്ത്യൻ എംബസി പാസ്പോർട്ട് അനുവദിച്ചതിനാൽ, രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഫഹീം അൻസാരിക്ക് പുറത്തിറങ്ങാനായി. റിയാദിൽ ബിസിനസുകാരനായ ഫഹീം അഖ്തർ സ്വകാര്യ ഗ്രൂപ്പിലാണ് അസർബൈജാനിലേക്ക് പോയത്. പിന്നീട്, അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്നായിരുന്നു റിയാദിലേക്കുള്ള മടക്കയാത്ര.
നല്ല തണുപ്പായതിനാൽ ഫഹീം ധരിച്ചിരുന്നു ജാക്കറ്റിലാണ് പാസ്പോർട്ട് സൂക്ഷിച്ചിരുന്നത്. ബകുവിൽ എമിഗ്രേഷന് ശേഷം വിമാനത്തിൽ കയറിയപ്പോൾ പാസ്പോർട്ട് ജാക്കറ്റിലുണ്ടായിരുന്നു. എന്നാൽ റിയാദിലെത്തിയപ്പോൾ പാസ്പോർട്ട് കാണാനില്ല. റിയാദ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ഇദ്ദേഹം കുടുങ്ങി. റിയാദ് എയർപോർട്ട് മാനേജറാണ് ഒരു ദിവസത്തിന് ശേഷം മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്.
പിന്നീട് ശിഹാബ് കൊട്ടുകാട് വിമാനത്താവളത്തിലെത്തി ഫഹീമിനെ കണ്ടു. ഒരു ദിവസത്തിനുള്ളിൽ പാസ്പോർട്ട് എത്തിച്ചില്ലെങ്കിൽ ഫഹീമിനെ അസർബൈജാനിലേക്ക് തിരിച്ചയക്കുമെന്ന് എയർപോർട്ട് മാനേജർ ശിഹാബിനെ അറിയിച്ചു. തുടർന്ന് ശിഹാബ് ഇന്ത്യൻ എംബസിയിലെത്തുകയും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് ഇഷ്യു ചെയ്യുകയും ചെയ്തു. തുടർന്ന്, എയർപോർട്ടിലെ ഇമിഗ്രേഷൻ വിഭാഗം പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്‌തു. രേഖകൾ ശരിയായതോടെ ഫഹീം അൻസാരിക്ക് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാനായി.
A young man was reportedly stuck at Riyadh airport for two days after misplacing his passport, highlighting the importance of keeping essential travel documents safe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 2 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 2 days ago
കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
National
• 2 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 2 days ago
എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• 2 days ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• 2 days ago
അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 2 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 2 days ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• 2 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 2 days ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 2 days ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• 2 days ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്; മുസ്ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• 2 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 2 days ago
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം
Kerala
• 2 days ago
ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം
Kerala
• 2 days ago
സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ
uae
• 2 days ago
പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു
Kerala
• 2 days ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 2 days ago
യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം
uae
• 2 days ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള് തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• 2 days ago